Abhaykallar
പേര്അഭയദേവ്.​എസ്
ഇപ്പോഴുള്ള സ്ഥലംഇടുക്കി
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽമാസ്റ്റർ ട്രെയിനർ,കൈറ്റ്
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽabhaykallar@gmail.com
മൊബൈൽ9400359040

എന്നെക്കുറിച്ച്

സ്വദേശം ഇടുക്കി ജില്ലയിലെ തൂക്കുപാലം. 2011 ജൂലൈ 1 മുതൽ 2014 സെപ്തംബർ 30 വരെ ഇടുക്കി ജില്ലയിലെ വാഴവര ഗവൺമെന്റ് ഹൈസ്കൂളിലും, 2014 ഒക്ടോബർ 1 മുതൽ 2018 ഫെബ്രുവരി 6 വരെ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്കൂളിലും മലയാളം അധ്യാപകനായി പ്രവർത്തിച്ചു. 2018 ഫെബ്രുവരി 7 മുതൽ 2018 ഒക്ടോബർ 26 വരെ മലപ്പുറം ജില്ലയിലെ അരീക്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലും,2018 ഒക്ടോബർ 27 മുതൽ 2019 സെപ്തംബർ 16വരെ കോഴിക്കോട് ജില്ലയിലെ വടകര പുത്തൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലും ജേർണലിസം അധ്യാപകനായിരുന്നു,2019 സെപ്തംബർ 16 മുതൽ കോഴിക്കോട് ജില്ലയിലെതന്നെ നരിക്കുനി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജേർണലിസം അധ്യാപകനാണ്. 2019മുതൽ കൈറ്റ് സ്കൂൾ പ്രോജക്ടിൽ മാസ്റ്റർട്രെയിനർ. സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു.

ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ

ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക

വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ

വിഭാഗങ്ങൾ ഉൾപ്പെടുന്നവ പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ് ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ്
വൊക്കേഷണൽ ഹയർസെക്കന്ററി P + HS + HSS + VHSS {{PVHSSchoolFrame/Header}} {{PVHSSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-2 HS + HSS + VHSS {{VHSSchoolFrame/Header}} {{VHSSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-3 HS + VHSS {{VHSchoolFrame/Header}} {{VHSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-4 P + HS + VHSS {{PVHSchoolFrame/Header}} {{PVHSchoolFrame/Pages}}
ഹയർസെക്കന്ററി P + HS + HSS {{PHSSchoolFrame/Header}} {{PHSSchoolFrame/Pages}}
ഹയർസെക്കന്ററി-2 HS + HSS {{HSSchoolFrame/Header}} {{HSSchoolFrame/Pages}}
ഹയർസെക്കന്ററി-3 HSS {{SSchoolFrame/Header}} {{SSchoolFrame/Pages}}
ഹൈസ്കൂൾ P + HS {{PHSchoolFrame/Header}} {{PHSchoolFrame/Pages}}
ഹൈസ്കൂൾ-2 HS {{HSchoolFrame/Header}} {{HSchoolFrame/Pages}}
പ്രൈമറി P {{PSchoolFrame/Header}} {{PSchoolFrame/Pages}}

കേരളത്തിലെ സ്കൂളുകൾ - പട്ടികകൾ

കേരളത്തിലെ സ്കൂളുകൾ
ഹൈസ്കൂളുകൾ - വിദ്യാഭ്യാസജില്ലതിരിച്ച്
ആറ്റിങ്ങൽ ആലപ്പുഴ ആലുവ ഇരിഞ്ഞാലക്കുട എറണാകുളം ഒറ്റപ്പാലം
കടുത്തുരുത്തി കട്ടപ്പന കണ്ണൂർ കാഞ്ഞങ്ങാട് കാഞ്ഞിരപ്പള്ളി കാസർഗോഡ്
കുട്ടനാട് കൊട്ടാരക്കര കൊല്ലം കോട്ടയം കോതമംഗലം കോഴിക്കോട്
ചാവക്കാട് ചേർത്തല തലശ്ശേരി തളിപ്പറമ്പ് താമരശ്ശേരി തിരുവനന്തപുരം
തിരുവല്ല തിരൂരങ്ങാടി തിരൂർ തൃശ്ശൂർ തൊടുപുഴ നെയ്യാറ്റിൻകര
പത്തനംതിട്ട പാല പാലക്കാട് പുനലൂർ മണ്ണാർക്കാട് മലപ്പുറം
മാവേലിക്കര മൂവാറ്റുപ്പുഴ വടകര വണ്ടൂർ വയനാട്
വിദ്യാഭ്യാസജില്ലകൾ - റവന്യൂജില്ലതിരിച്ച്
റവന്യൂജില്ല വിദ്യാഭ്യാസജില്ല വിദ്യാഭ്യാസജില്ല വിദ്യാഭ്യാസജില്ല വിദ്യാഭ്യാസജില്ല
തിരുവനന്തപുരം തിരുവനന്തപുരം നെയ്യാറ്റിൻകര ആറ്റിങ്ങൽ
കൊല്ലം കൊല്ലം കൊട്ടാരക്കര പുനലൂർ
ആലപ്പുഴ ആലപ്പുഴ മാവേലിക്കര ചേർത്തല കുട്ടനാട്
പത്തനംതിട്ട പത്തനംതിട്ട തിരുവല്ല
കോട്ടയം കോട്ടയം പാല കടുത്തുരുത്തി കാഞ്ഞിരപ്പള്ളി
ഇടുക്കി തൊടുപുഴ കട്ടപ്പന
എറണാകുളം മൂവാറ്റുപ്പുഴ എറണാകുളം കോതമംഗലം ആലുവ
തൃശ്ശൂർ തൃശ്ശൂർ ചാവക്കാട് ഇരിഞ്ഞാലക്കുട
പാലക്കാട് പാലക്കാട് മണ്ണാർക്കാട് ഒറ്റപ്പാലം
മലപ്പുറം മലപ്പുറം തിരൂരങ്ങാടി തിരൂർ വണ്ടൂർ
കോഴിക്കോട് കോഴിക്കോട് വടകര താമരശ്ശേരി
വയനാട് വയനാട്
കണ്ണൂർ തലശ്ശേരി തളിപ്പറമ്പ് കണ്ണൂർ
കാസർഗോഡ് കാസർഗോഡ് കാഞ്ഞങ്ങാട്
പ്രൈമറി സ്കൂളുകൾ - ഉപജില്ലതിരിച്ച്
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ്
ആറ്റിങ്ങൽ അഞ്ചൽ അടൂർ അമ്പലപ്പുഴ ഈരാറ്റുപേട്ട അടിമാലി അങ്കമാലി ഇരിഞ്ഞാലക്കുട ആലത്തൂർ അരീക്കോട് ബാലുശ്ശേരി വൈത്തിരി ചൊക്ലി ബേക്കൽ
ബാലരാമപുരം ചടയമംഗലം ആറന്മുള ആലപ്പുഴ ഏറ്റുമാനൂർ അറക്കുളം ആലുവ കുന്നംകുളം ചെർ‌പ്പുളശ്ശേരി എടപ്പാൾ ചേവായൂർ സുൽത്താൻ ബത്തേരി ഇരിക്കൂർ ചെറുവത്തൂർ
കാട്ടാക്കട ചാത്തന്നൂർ കോന്നി ചെങ്ങന്നൂർ കോട്ടയം വെസ്റ്റ് കട്ടപ്പന എറണാകുളം കൊടുങ്ങല്ലൂർ ചിറ്റൂർ കിഴിശ്ശേരി ചോമ്പാല മാനന്തവാടി ഇരിട്ടി ചിറ്റാരിക്കൽ
കിളിമാനൂർ ചവറ കോഴഞ്ചേരി ചേർത്തല കോട്ടയം ഈസ്റ്റ് മൂന്നാർ കല്ലൂർകാട് ചാലക്കുടി കുഴൽമന്ദം കൊണ്ടോട്ടി ഫറോക്ക് കണ്ണൂർ നോർത്ത് ഹോസ്‌ദുർഗ്
നെടുമങ്ങാട് കരുനാഗപ്പള്ളി മല്ലപ്പള്ളി ഹരിപ്പാട് കാഞ്ഞിരപ്പള്ളി നെടുങ്കണ്ടം കൂത്താട്ടുകുളം ചാവക്കാട് കൊല്ലങ്കോട് കുറ്റിപ്പുറം കൊയിലാണ്ടി കണ്ണൂർ സൗത്ത് കാസർഗോഡ്
നെയ്യാറ്റിൻകര കൊല്ലം പത്തനംതിട്ട കായംകുളം കറുകച്ചാൽ പീരുമേട് കോതമംഗലം ചേർപ്പ് മണ്ണാർക്കാട് മലപ്പുറം കൊടുവള്ളി കൂത്തുപറമ്പ കുമ്പള
പാറശാല കൊട്ടാരക്കര പന്തളം മാവേലിക്കര കൊഴുവനാൽ തൊടുപുഴ കോലഞ്ചേരി തൃശ്ശൂർ ഈസ്റ്റ് ഒറ്റപ്പാലം മഞ്ചേരി കോഴിക്കോട് സിറ്റി മാടായി മഞ്ചേശ്വരം
തിരുവനന്തപുരം സൗത്ത് കുണ്ടറ റാന്നി മങ്കൊമ്പ് കുറവിലങ്ങാട് തൃപ്പൂണിത്തുറ തൃശ്ശൂർ വെസ്റ്റ് പാലക്കാട് മങ്കട കോഴിക്കോട് റൂറൽ മട്ടന്നൂർ
തിരുവനന്തപുരം നോർത്ത് പുനലൂർ തിരുവല്ല തലവടി ചങ്ങനാശ്ശേരി പിറവം മാള പറളി മേലാറ്റൂർ കുന്നമംഗലം പാനൂർ
വർക്കല ശാസ്താംകോട്ട പുല്ലാട് തുറവൂർ പാലാ പെരുമ്പാവൂർ മുല്ലശ്ശേരി പട്ടാമ്പി നിലമ്പൂർ കുന്നുമ്മൽ പാപ്പിനിശ്ശേരി
പാലോട് കുളക്കട വെണ്ണിക്കുളം വെളിയനാട് പാമ്പാടി മട്ടാഞ്ചേരി വടക്കാഞ്ചേരി ഷൊർണൂർ പരപ്പനങ്ങാടി മേലടി പയ്യന്നൂർ
കണിയാപുരം വെളിയം രാമപുരം മൂവാറ്റുപുഴ വല്ലപ്പാട് തൃത്താല പെരിന്തൽമണ്ണ മുക്കം തലശ്ശേരി നോർത്ത്
വൈക്കം വടക്കൻ പറവൂർ പൊന്നാനി നാദാപുരം തലശ്ശേരി സൗത്ത്
വൈപ്പിൻ താനൂർ പേരാമ്പ്ര തളിപ്പറമ്പ നോർത്ത്
തിരൂർ താമരശ്ശേരി തളിപ്പറമ്പ സൗത്ത്
വേങ്ങര തോടന്നൂർ
വണ്ടൂർ വടകര

മാപ്പ്

Map Tool

  • Geolocation finder Tool - {{#multimaps:10.09304,77.050563|zoom=18}}
  • ബോക്സ് വലുപ്പം ക്രമീകരിക്കാൻ - |box_width=380px
  • പുതിയ പേജ് നിർമ്മിക്കാൻ - ഫലകം:ROOT PAGENAME

വിക്കിഡാറ്റ

( സ്കൂൾവിക്കി താളുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ചേർക്കാനുള്ള ഫലകങ്ങളും നിർദ്ദേശങ്ങളും മാത്രം )

ഫലകം പകർത്തി നിർദ്ദേശം നൽകേണ്ടുന്ന താളിൽ ഏറ്റവും മുകളിൽ ചേർക്കുക . ഉദ്ദേശ്യം
{{മായ്ക്കുക}} താളുകളുടേയും ചിത്രങ്ങളുടേയും താളിൽ , അവ നീക്കം ചെയ്യേണ്ടതാണെങ്കിൽ മാത്രം ഈ ഫലകം ചേർക്കാം
{{SD}} പെട്ടെന്ന് മായ്ക്കാനുള്ളവയ്ക്ക് ഈ ഫലകം ചേർക്കുക
{{ProtectMessage}} ഉപയോക്താക്കൾ നിരന്തരം തെറ്റ് വരുത്തുന്ന ഒരു താളായതിനാൽ സംരക്ഷിച്ചിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ സ്കൂളിന്റെ ........................ എന്ന താൾ സൃഷ്ടിക്കുവാൻ <സ്കൂളിന്റെ പേര്>/............................. സൃഷ്ടിക്കുക. ഉദാഹരണം: എബിസി സ്കൂൾ/Nerkazha
{{പൈതൃകവിദ്യാലയം}} അൻപത് വർഷങ്ങൾക്ക് മുൻപ് എങ്കിലും ആരംഭിച്ച വിദ്യാലയം ഇപ്പോൾ പല കാരണങ്ങളാലും അടച്ചുപൂട്ടപ്പെട്ടുവെങ്കിലും അവയുടെ സ്കൂൾവിക്കി താളുകൾ ഉണ്ടെങ്കിൽ നിലനിർത്താം എന്നതിനാൽ സംരകക്ഷിക്കപ്പെട്ട താളുകൾ.
{{വൃത്തിയാക്കേണ്ടവ}} അക്ഷരത്തെറ്റുകളും വാക്യപ്പിശകുകളും പോലുള്ള പിഴവുകൾ ഉണ്ടെങ്കിൽ, സ്കൂൾവിക്കിയുടെ ഗുണനിലവാരത്തിലും മാനദണ്ഡത്തിലും എത്തിച്ചേരാൻ ലേഖനം വൃത്തിയാക്കി എടുക്കുന്നതിന്
{{അപൂർണ്ണം}} ലേഖനം അപൂർണ്ണമാണ്‌ എങ്കിൽ, പ്രധാന താളിലെങ്കിലും അത്യാവശ്യവിവരങ്ങൾ ചേർത്ത് പൂർത്തിയാക്കുവാൻ വേണ്ടിയുള്ള സന്ദേശം
{{Needs Image}} ഇൻഫോബോക്സിൽ ചിത്രമില്ലെങ്കിൽ ചേർക്കുന്നതിന് നിർദ്ദേശിക്കുന്നതിന്
{{Needs Map}} വഴികാട്ടിയിൽ മാപ്പ് ചേർത്തിട്ടില്ലെങ്കിൽ അത് ചേർക്കുന്നതിന് നിർദ്ദേശിക്കുന്നതിന്
{{Map Incorrect}} വഴികാട്ടിയിൽ ചേർത്തിട്ടുള്ള മാപ്പ് തെറ്റാണെങ്കിൽ അത് ശരിയാക്കണമെന്ന് ഓർമ്മിപ്പിക്കുന്നതിന്
{{ഇൻഫോബോക്സ് അപൂർണ്ണം}} ഇൻഫോബോക്സിൽ വിവരങ്ങൾ പൂർണ്ണമായി ചേർത്തിട്ടില്ലെങ്കിൽ അത് ചേർക്കുന്നതിന് നിർദ്ദേശിക്കുന്നതിന്
{{ഉള്ളടക്കം മലയാളത്തിലാക്കുക}} ഉള്ളടക്കം മലയാളത്തിലല്ലായെങ്കിൽ അപാകത പരിഹരിക്കുന്നതിന് ഓർമ്മപ്പെടുത്തുന്നതിന്
{{Needs Info}} താളിൽ സ്കൂളിന്റെ അടിസ്ഥാനവിവരം ചേർക്കണം എന്ന അറിയിപ്പ് നൽകുന്നതിന്
"https://schoolwiki.in/index.php?title=ഉപയോക്താവ്:Abhaykallar&oldid=1688816" എന്ന താളിൽനിന്ന് ശേഖരിച്ചത്