"സ്കൂൾവിക്കി പഠനശിബിരം - ഇടുക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32: വരി 32:


== DRG പരിശീലന റിപ്പോർട്ട് ==
== DRG പരിശീലന റിപ്പോർട്ട് ==
(ചുരുക്കത്തിൽ മതിയാവും. ഒരു ഏകദേശമാതൃക [[സ്കൂൾവിക്കി പഠനശിബിരം - ആർ ആർ സി ഇടപ്പള്ളി#SRG പരിശീലനം - റിപ്പോർട്ട്|'''ഇവിടെക്കാണാം'''‍‍]])
സ്കൂൾവിക്കി നവീകരണം -2022 ഇടുക്കി ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം 2021 ഡിസംബർ 27-28. സ്കൂൾ വിക്കിയിലെ വിവരങ്ങൾ പരിഷ്കരിക്കുകയും സ്കൂൾ വിക്കി അവാർഡിന് സ്കൂളുകള സജ്ജമാക്കുകയും ചെയ്യുന്നതിന് വേണ്ടി  സ്കൂൾവിക്കി  അധ്യാപക പരിശീലനം നടത്തുന്നതിന് തീരുമാനിച്ചതിയടിസ്ഥാനത്തിൽ ജില്ലയിലും  പ്രവർത്തനങ്ങൾ ആരംഭിച്ചു.ജില്ലയിൽ നിന്നുള്ള 5 മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം ഡിസംബർ 27, 28 തീയതികളിൽ തൊടുപുഴ DRC യിൽവച്ചുനടന്നു.27 ന് 9.30 ന് രാവിലെ രജിസ്ട്രേഷൻ നടത്തുകയും 10 മണിക്ക് ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.ഷിജു .കെ ദാസ് ,അഭയദേവ് എസ് എന്നിവർ RP മാരായിരുന്നു. 28 /12/2021 ന് വൈകിട്ട് 4 മണിക്ക് രണ്ടു ദിവസത്തെ ക്ലാസ്സ് അവസാനിച്ചു.


സ്കൂളുകളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് MT മാരുടെ നേതൃത്വത്തിൽത്തന്നെ സ്കൂൾ വിക്കിയുടെ എല്ലാ സ്കൂളുകളുടേയും ഇൻഫോബോക്സ് പുതുക്കി, ഹെഡർ ചേർത്ത്, സ്കൂൾ ലൊക്കേഷൻ കോർഡിനേറ്റ്സ് ഉൾപ്പെടുത്തി നവീകരിക്കുന്നതിനും തീരുമാനിച്ചു. ജനുവരി 6 ന് മുൻപ് മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സബ്ജില്ലാതലങ്ങളിൽ കേന്ദ്രീകരിച്ച് രണ്ടോ മൂന്നോ ബാച്ചുകൾ ക്രമീകരിച്ച് അധ്യാപകർക്ക് ഒരു ദിവസത്തെ പരിശീലനം നൽകുവാനു,സബിജില്ലാ തലങ്ങളിൽ നടക്കുന്ന അധ്യാപക  പരിശീലനം ഡിസംബർ 15 ന് മുമ്പ് പൂർത്തിയാക്കുന്നതിനും  ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും, വിക്കി താളിന്റെ ഘടന പരിപാലിച്ച് സജീവമാക്കുന്നതിനും ഉതകുന്ന തരത്തിൽ ഇതിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് ധാരണയായിട്ടുണ്ട്. ഓരോ സബ് ജില്ല കേന്ദ്രീകരിച്ചും ഒരു Help Desk ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓരോ സ്കൂളിന്റേയും വിക്കി താൾ ജില്ലാ തലത്തിൽ നിരീക്ഷിച്ച് ചെക്ക് ലിസ്റ്റ് തയ്യാറാക്കുവാനും DRG യിൽ ധാരണയായിട്ടുണ്ട്.




.


.
==വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ ==
==വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ ==
{| class="wikitable"
{| class="wikitable"
"https://schoolwiki.in/സ്കൂൾവിക്കി_പഠനശിബിരം_-_ഇടുക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്