സഹായം Reading Problems? Click here


ഉപയോക്താവിന്റെ സംവാദം:Sulaikha

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നമസ്കാരം Sulaikha !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Button sig.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~````

Very good Reshmipillai (സംവാദം) 14:01, 11 ജനുവരി 2022 (IST)

മാതൃകാ പേജുകൾ

ടീച്ചർ,
മാതൃക സ്ക‍ൂൾ, Demo School എന്നീ പേജുകൾ പരിശീലനാവശ്യത്തിനായി ഉണ്ടാക്കിയതാണോ? ഇത്തരം താളുകൾ (ഉപതാളുകൾ ഉൾപ്ലെടെ) പെട്ടെന്നുതന്നെ നീക്കം ചെയ്യുന്നതായിരിക്കും. കാരണം ഈ താളിൽ സ്കൂൾ ഇൻഫോബോക്സ് ഫലകം, സ്കൂൾ ഹെഡ്ഡർടാബ് ഫലകം തുടങ്ങിയവ ഉപയോഗിച്ചിട്ടുണ്ട്. ഇവ സ്കൂൾ താളുകളിൽ മാത്രമേ ചേർക്കാവൂ എന്ന് പ്രത്യേകം നിർഷ്കർഷിച്ചതാണ്. ഇവ നീക്കം ചെയ്യുന്നതിൽ എതിർപ്പുണ്ടെങ്കിൽ എന്റെ സംവാദം താളിലോ 1, 2 എന്നീ താളുകളിലോ അറിയിക്കേണ്ടതാണ്.
വിശ്വസ്തതയോടെ,
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 15:48, 18 ഫെബ്രുവരി 2022 (IST)