സ്കൂൾവിക്കി പഠനശിബിരം - ഇടുക്കി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾവിക്കി പഠനശിബിരം - ഇടുക്കി

ഇടുക്കി ജില്ല പഠനശിബിരം

സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.

സംഘാടനം

കൈറ്റ് ഇടുക്കി

ഉപയോക്താവിനുള്ള ഇൻഫോബോക്സ്

Infobox user
{{Infobox user

| image=
| name=
| location=
| occupation=
| highschool =
| email=
| mobile =
}}

പങ്കെടുക്കുന്നവർ

  1. Abhaykallar (സംവാദം) 10:54, 27 ഡിസംബർ 2021 (IST)
  2. Jithukizhakkel (സംവാദം) 10:55, 27 ഡിസംബർ 2021 (IST)
  3. Sulaikha (സംവാദം) 11:16, 27 ഡിസംബർ 2021 (IST)
  4. Reshmipillai (സംവാദം) 11:17, 27 ഡിസംബർ 2021 (IST)
  5. Johnsonmtidukki (സംവാദം) 11:19, 27 ഡിസംബർ 2021 (IST)
  6. Bijesh Kuriakose (സംവാദം) 11:40, 27 ഡിസംബർ 2021 (IST)
  7. Shijukdas (സംവാദം) 12:59, 27 ഡിസംബർ 2021 (IST)
  8. Shajimonpk (സംവാദം) 13:00, 27 ഡിസംബർ 2021 (IST)
  9. Mahin (സംവാദം) 16:39, 27 ഡിസംബർ 2021 (IST)

DRG പരിശീലന റിപ്പോർട്ട്

സ്കൂൾവിക്കി നവീകരണം -2022 ഇടുക്കി ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം 2021 ഡിസംബർ 27-28. സ്കൂൾ വിക്കിയിലെ വിവരങ്ങൾ പരിഷ്കരിക്കുകയും സ്കൂൾ വിക്കി അവാർഡിന് സ്കൂളുകള സജ്ജമാക്കുകയും ചെയ്യുന്നതിന് വേണ്ടി സ്കൂൾവിക്കി അധ്യാപക പരിശീലനം നടത്തുന്നതിന് തീരുമാനിച്ചതിയടിസ്ഥാനത്തിൽ ജില്ലയിലും പ്രവർത്തനങ്ങൾ ആരംഭിച്ചു.ജില്ലയിൽ നിന്നുള്ള 5 മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം ഡിസംബർ 27, 28 തീയതികളിൽ തൊടുപുഴ DRC യിൽവച്ചുനടന്നു.27 ന് 9.30 ന് രാവിലെ രജിസ്ട്രേഷൻ നടത്തുകയും 10 മണിക്ക് ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.ഷിജു .കെ ദാസ് ,അഭയദേവ് എസ് എന്നീ മാസ്റ്റർ ട്രെയിനർമാർ പരിശീലനത്തിന് നേതൃത്വം കൊടുത്തു. മറ്റുള്ള മാസ്റ്റർ ട്രെയിനർമാർ, ടെക്നിക്കൽ അസിസ്റ്റൻറ്മാർ, ജില്ലാ കോർഡിനേറ്റർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു. എസ് ആർ ജി തലത്തിലുള്ള പരിശീലനത്തിൽ പകർന്നു നൽകപ്പെട്ട എല്ലാം വിശദാംശങ്ങളും ജില്ലാതല പരിശീലനത്തിൽ പകർന്നുനൽകാൻ കഴിഞ്ഞു.

സ്കൂളുകളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് MT മാരുടെ നേതൃത്വത്തിൽത്തന്നെ സ്കൂൾ വിക്കിയുടെ എല്ലാ സ്കൂളുകളുടേയും ഇൻഫോബോക്സ് പുതുക്കി, ഹെഡർ ചേർത്ത്, സ്കൂൾ ലൊക്കേഷൻ കോർഡിനേറ്റ്സ് ഉൾപ്പെടുത്തി നവീകരിക്കുന്നതിനും തീരുമാനിച്ചു. ജനുവരി 6 ന് മുൻപ് മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സബ്ജില്ലാതലങ്ങളിൽ കേന്ദ്രീകരിച്ച് രണ്ടോ മൂന്നോ ബാച്ചുകൾ ക്രമീകരിച്ച് അധ്യാപകർക്ക് ഒരു ദിവസത്തെ പരിശീലനം നൽകുവാനു,സബിജില്ലാ തലങ്ങളിൽ നടക്കുന്ന അധ്യാപക പരിശീലനം ഡിസംബർ 15 ന് മുമ്പ് പൂർത്തിയാക്കുന്നതിനും ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും, വിക്കി താളിന്റെ ഘടന പരിപാലിച്ച് സജീവമാക്കുന്നതിനും ഉതകുന്ന തരത്തിൽ ഇതിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് ധാരണയായിട്ടുണ്ട്. ഓരോ സബ് ജില്ല കേന്ദ്രീകരിച്ചും ഒരു Help Desk ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓരോ സ്കൂളിന്റേയും വിക്കി താൾ ജില്ലാ തലത്തിൽ നിരീക്ഷിച്ച് ചെക്ക് ലിസ്റ്റ് തയ്യാറാക്കുവാനും DRG യിൽ ധാരണയായിട്ടുണ്ട്.


.

വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ

വിഭാഗങ്ങൾ ഉൾപ്പെടുന്നവ പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ് ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ്
വൊക്കേഷണൽ ഹയർസെക്കന്ററി P + HS + HSS + VHSS {{PVHSSchoolFrame/Header}} {{PVHSSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-2 HS + HSS + VHSS {{VHSSchoolFrame/Header}} {{VHSSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-3 HS + VHSS {{VHSchoolFrame/Header}} {{VHSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-4 P + HS + VHSS {{PVHSchoolFrame/Header}} {{PVHSchoolFrame/Pages}}
ഹയർസെക്കന്ററി P + HS + HSS {{PHSSchoolFrame/Header}} {{PHSSchoolFrame/Pages}}
ഹയർസെക്കന്ററി-2 HS + HSS {{HSSchoolFrame/Header}} {{HSSchoolFrame/Pages}}
ഹയർസെക്കന്ററി-3 HSS {{SSchoolFrame/Header}} {{SSchoolFrame/Pages}}
ഹൈസ്കൂൾ P + HS {{PHSchoolFrame/Header}} {{PHSchoolFrame/Pages}}
ഹൈസ്കൂൾ-2 HS {{HSchoolFrame/Header}} {{HSchoolFrame/Pages}}
പ്രൈമറി P {{PSchoolFrame/Header}} {{PSchoolFrame/Pages}}

സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്

Infobox School
{{Infobox School

|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

കേരളത്തിലെ സ്കൂളുകൾ - പട്ടികകൾ

കേരളത്തിലെ സ്കൂളുകൾ
ഹൈസ്കൂളുകൾ - വിദ്യാഭ്യാസജില്ലതിരിച്ച്
ആറ്റിങ്ങൽ ആലപ്പുഴ ആലുവ ഇരിഞ്ഞാലക്കുട എറണാകുളം ഒറ്റപ്പാലം
കടുത്തുരുത്തി കട്ടപ്പന കണ്ണൂർ കാഞ്ഞങ്ങാട് കാഞ്ഞിരപ്പള്ളി കാസർഗോഡ്
കുട്ടനാട് കൊട്ടാരക്കര കൊല്ലം കോട്ടയം കോതമംഗലം കോഴിക്കോട്
ചാവക്കാട് ചേർത്തല തലശ്ശേരി തളിപ്പറമ്പ് താമരശ്ശേരി തിരുവനന്തപുരം
തിരുവല്ല തിരൂരങ്ങാടി തിരൂർ തൃശ്ശൂർ തൊടുപുഴ നെയ്യാറ്റിൻകര
പത്തനംതിട്ട പാല പാലക്കാട് പുനലൂർ മണ്ണാർക്കാട് മലപ്പുറം
മാവേലിക്കര മൂവാറ്റുപ്പുഴ വടകര വണ്ടൂർ വയനാട്
വിദ്യാഭ്യാസജില്ലകൾ - റവന്യൂജില്ലതിരിച്ച്
റവന്യൂജില്ല വിദ്യാഭ്യാസജില്ല വിദ്യാഭ്യാസജില്ല വിദ്യാഭ്യാസജില്ല വിദ്യാഭ്യാസജില്ല
തിരുവനന്തപുരം തിരുവനന്തപുരം നെയ്യാറ്റിൻകര ആറ്റിങ്ങൽ
കൊല്ലം കൊല്ലം കൊട്ടാരക്കര പുനലൂർ
ആലപ്പുഴ ആലപ്പുഴ മാവേലിക്കര ചേർത്തല കുട്ടനാട്
പത്തനംതിട്ട പത്തനംതിട്ട തിരുവല്ല
കോട്ടയം കോട്ടയം പാല കടുത്തുരുത്തി കാഞ്ഞിരപ്പള്ളി
ഇടുക്കി തൊടുപുഴ കട്ടപ്പന
എറണാകുളം മൂവാറ്റുപ്പുഴ എറണാകുളം കോതമംഗലം ആലുവ
തൃശ്ശൂർ തൃശ്ശൂർ ചാവക്കാട് ഇരിഞ്ഞാലക്കുട
പാലക്കാട് പാലക്കാട് മണ്ണാർക്കാട് ഒറ്റപ്പാലം
മലപ്പുറം മലപ്പുറം തിരൂരങ്ങാടി തിരൂർ വണ്ടൂർ
കോഴിക്കോട് കോഴിക്കോട് വടകര താമരശ്ശേരി
വയനാട് വയനാട്
കണ്ണൂർ തലശ്ശേരി തളിപ്പറമ്പ് കണ്ണൂർ
കാസർഗോഡ് കാസർഗോഡ് കാഞ്ഞങ്ങാട്
പ്രൈമറി സ്കൂളുകൾ - ഉപജില്ലതിരിച്ച്
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ്
ആറ്റിങ്ങൽ അഞ്ചൽ അടൂർ അമ്പലപ്പുഴ ഈരാറ്റുപേട്ട അടിമാലി അങ്കമാലി ഇരിഞ്ഞാലക്കുട ആലത്തൂർ അരീക്കോട് ബാലുശ്ശേരി വൈത്തിരി ചൊക്ലി ബേക്കൽ
ബാലരാമപുരം ചടയമംഗലം ആറന്മുള ആലപ്പുഴ ഏറ്റുമാനൂർ അറക്കുളം ആലുവ കുന്നംകുളം ചെർ‌പ്പുളശ്ശേരി എടപ്പാൾ ചേവായൂർ സുൽത്താൻ ബത്തേരി ഇരിക്കൂർ ചെറുവത്തൂർ
കാട്ടാക്കട ചാത്തന്നൂർ കോന്നി ചെങ്ങന്നൂർ കോട്ടയം വെസ്റ്റ് കട്ടപ്പന എറണാകുളം കൊടുങ്ങല്ലൂർ ചിറ്റൂർ കിഴിശ്ശേരി ചോമ്പാല മാനന്തവാടി ഇരിട്ടി ചിറ്റാരിക്കൽ
കിളിമാനൂർ ചവറ കോഴഞ്ചേരി ചേർത്തല കോട്ടയം ഈസ്റ്റ് മൂന്നാർ കല്ലൂർകാട് ചാലക്കുടി കുഴൽമന്ദം കൊണ്ടോട്ടി ഫറോക്ക് കണ്ണൂർ നോർത്ത് ഹോസ്‌ദുർഗ്
നെടുമങ്ങാട് കരുനാഗപ്പള്ളി മല്ലപ്പള്ളി ഹരിപ്പാട് കാഞ്ഞിരപ്പള്ളി നെടുങ്കണ്ടം കൂത്താട്ടുകുളം ചാവക്കാട് കൊല്ലങ്കോട് കുറ്റിപ്പുറം കൊയിലാണ്ടി കണ്ണൂർ സൗത്ത് കാസർഗോഡ്
നെയ്യാറ്റിൻകര കൊല്ലം പത്തനംതിട്ട കായംകുളം കറുകച്ചാൽ പീരുമേട് കോതമംഗലം ചേർപ്പ് മണ്ണാർക്കാട് മലപ്പുറം കൊടുവള്ളി കൂത്തുപറമ്പ കുമ്പള
പാറശാല കൊട്ടാരക്കര പന്തളം മാവേലിക്കര കൊഴുവനാൽ തൊടുപുഴ കോലഞ്ചേരി തൃശ്ശൂർ ഈസ്റ്റ് ഒറ്റപ്പാലം മഞ്ചേരി കോഴിക്കോട് സിറ്റി മാടായി മഞ്ചേശ്വരം
തിരുവനന്തപുരം സൗത്ത് കുണ്ടറ റാന്നി മങ്കൊമ്പ് കുറവിലങ്ങാട് തൃപ്പൂണിത്തുറ തൃശ്ശൂർ വെസ്റ്റ് പാലക്കാട് മങ്കട കോഴിക്കോട് റൂറൽ മട്ടന്നൂർ
തിരുവനന്തപുരം നോർത്ത് പുനലൂർ തിരുവല്ല തലവടി ചങ്ങനാശ്ശേരി പിറവം മാള പറളി മേലാറ്റൂർ കുന്നമംഗലം പാനൂർ
വർക്കല ശാസ്താംകോട്ട പുല്ലാട് തുറവൂർ പാലാ പെരുമ്പാവൂർ മുല്ലശ്ശേരി പട്ടാമ്പി നിലമ്പൂർ കുന്നുമ്മൽ പാപ്പിനിശ്ശേരി
പാലോട് കുളക്കട വെണ്ണിക്കുളം വെളിയനാട് പാമ്പാടി മട്ടാഞ്ചേരി വടക്കാഞ്ചേരി ഷൊർണൂർ പരപ്പനങ്ങാടി മേലടി പയ്യന്നൂർ
കണിയാപുരം വെളിയം രാമപുരം മൂവാറ്റുപുഴ വല്ലപ്പാട് തൃത്താല പെരിന്തൽമണ്ണ മുക്കം തലശ്ശേരി നോർത്ത്
വൈക്കം വടക്കൻ പറവൂർ പൊന്നാനി നാദാപുരം തലശ്ശേരി സൗത്ത്
വൈപ്പിൻ താനൂർ പേരാമ്പ്ര തളിപ്പറമ്പ നോർത്ത്
തിരൂർ താമരശ്ശേരി തളിപ്പറമ്പ സൗത്ത്
വേങ്ങര തോടന്നൂർ
വണ്ടൂർ വടകര


സഹായം താൾ

വിക്കിഡാറ്റ

മാപ്പ്

Map Tool

സംവാദങ്ങൾ

  • ചില സംവാദ മാതൃകകൾ