സ്കൂൾവിക്കി പഠനശിബിരം - കോഴിക്കോട്

11:22, 23 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ)

സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.

സംഘാടനം

കൈറ്റ് സംസ്ഥാന ഓഫീസിന്റെ നിർദേശ പ്രകാരം തീരുമാനിക്കപ്പെട്ട പരിശീലനമാണിത്.

പങ്കെടുക്കുന്നവർ

കോഴിക്കോട് ജില്ലയിലെ മാസ്റ്റർ ട്രെയിന‍ർമാരായ ഉപയോക്താക്കളാണ് പങ്കാളികൾ.


ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ ലിസ്റ്റ് ചെയ്യുന്നതിനുള്ള സഹായം

ഉപയോക്താവ് പേജിൽ മൂലരൂപം തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്ത് അനുയോജ്യമായ സ്ഥലത്ത് (Infobox user - കോഡുകൾക്ക് താഴെ)

[[ഉപയോക്താവ്:ഉപയോക്തൃനാമം/ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ]]എന്ന് ടൈപ്പ് ചെയ്യുക. ഉദാ:[[ഉപയോക്താവ്:Latheefkp/ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ]]

Save ചയ്തതിനു ശേഷം ചുവപ്പ് നിറത്തിൽ കാണുന്ന ഈ ലിങ്കിൽ ക്ലിക്ക് ചയ്ത് പുതിയ പേജിലെത്താം. ഈ പേജിൽ നമ്മുടെ നിരീക്ഷണത്തിലുള്ള സ്കൂളുകളുടെ ലിസ്റ്റ് ചേർക്കാവുന്നതാണ്. ഇതിനായി സ്കൂളുകളുടെ പട്ടിക ഉള്ള AEO പേജുകളിൽ നിന്നോ മറ്റോ മൂലരൂപം തിരുത്തുക എന്നതിലൂടെ source code കൾ copy ചെയ്ത് , ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ എന്ന പേജിൽ മൂലരൂപം തിരുത്തുക എന്നതിലൂടെ പ്രവേശിച്ച് paste ചെയ്താൽ മതി

സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്

Infobox School
{{Infobox School

|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ

വിഭാഗങ്ങൾ ഉൾപ്പെടുന്നവ പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ് ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ്
വൊക്കേഷണൽ ഹയർസെക്കന്ററി P + HS + HSS + VHSS {{PVHSSchoolFrame/Header}} {{PVHSSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-2 HS + HSS + VHSS {{VHSSchoolFrame/Header}} {{VHSSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-3 HS + VHSS {{VHSchoolFrame/Header}} {{VHSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-4 P + HS + VHSS {{PVHSchoolFrame/Header}} {{PVHSchoolFrame/Pages}}
ഹയർസെക്കന്ററി P + HS + HSS {{PHSSchoolFrame/Header}} {{PHSSchoolFrame/Pages}}
ഹയർസെക്കന്ററി-2 HS + HSS {{HSSchoolFrame/Header}} {{HSSchoolFrame/Pages}}
ഹയർസെക്കന്ററി-3 HSS {{SSchoolFrame/Header}} {{SSchoolFrame/Pages}}
ഹൈസ്കൂൾ P + HS {{PHSchoolFrame/Header}} {{PHSchoolFrame/Pages}}
ഹൈസ്കൂൾ-2 HS {{HSchoolFrame/Header}} {{HSchoolFrame/Pages}}
പ്രൈമറി P {{PSchoolFrame/Header}} {{PSchoolFrame/Pages}}

കേരളത്തിലെ സ്കൂളുകൾ - പട്ടികകൾ

കേരളത്തിലെ സ്കൂളുകൾ
ഹൈസ്കൂളുകൾ - വിദ്യാഭ്യാസജില്ലതിരിച്ച്
ആറ്റിങ്ങൽ ആലപ്പുഴ ആലുവ ഇരിഞ്ഞാലക്കുട എറണാകുളം ഒറ്റപ്പാലം
കടുത്തുരുത്തി കട്ടപ്പന കണ്ണൂർ കാഞ്ഞങ്ങാട് കാഞ്ഞിരപ്പള്ളി കാസർഗോഡ്
കുട്ടനാട് കൊട്ടാരക്കര കൊല്ലം കോട്ടയം കോതമംഗലം കോഴിക്കോട്
ചാവക്കാട് ചേർത്തല തലശ്ശേരി തളിപ്പറമ്പ് താമരശ്ശേരി തിരുവനന്തപുരം
തിരുവല്ല തിരൂരങ്ങാടി തിരൂർ തൃശ്ശൂർ തൊടുപുഴ നെയ്യാറ്റിൻകര
പത്തനംതിട്ട പാല പാലക്കാട് പുനലൂർ മണ്ണാർക്കാട് മലപ്പുറം
മാവേലിക്കര മൂവാറ്റുപ്പുഴ വടകര വണ്ടൂർ വയനാട്
വിദ്യാഭ്യാസജില്ലകൾ - റവന്യൂജില്ലതിരിച്ച്
റവന്യൂജില്ല വിദ്യാഭ്യാസജില്ല വിദ്യാഭ്യാസജില്ല വിദ്യാഭ്യാസജില്ല വിദ്യാഭ്യാസജില്ല
തിരുവനന്തപുരം തിരുവനന്തപുരം നെയ്യാറ്റിൻകര ആറ്റിങ്ങൽ
കൊല്ലം കൊല്ലം കൊട്ടാരക്കര പുനലൂർ
ആലപ്പുഴ ആലപ്പുഴ മാവേലിക്കര ചേർത്തല കുട്ടനാട്
പത്തനംതിട്ട പത്തനംതിട്ട തിരുവല്ല
കോട്ടയം കോട്ടയം പാല കടുത്തുരുത്തി കാഞ്ഞിരപ്പള്ളി
ഇടുക്കി തൊടുപുഴ കട്ടപ്പന
എറണാകുളം മൂവാറ്റുപ്പുഴ എറണാകുളം കോതമംഗലം ആലുവ
തൃശ്ശൂർ തൃശ്ശൂർ ചാവക്കാട് ഇരിഞ്ഞാലക്കുട
പാലക്കാട് പാലക്കാട് മണ്ണാർക്കാട് ഒറ്റപ്പാലം
മലപ്പുറം മലപ്പുറം തിരൂരങ്ങാടി തിരൂർ വണ്ടൂർ
കോഴിക്കോട് കോഴിക്കോട് വടകര താമരശ്ശേരി
വയനാട് വയനാട്
കണ്ണൂർ തലശ്ശേരി തളിപ്പറമ്പ് കണ്ണൂർ
കാസർഗോഡ് കാസർഗോഡ് കാഞ്ഞങ്ങാട്
പ്രൈമറി സ്കൂളുകൾ - ഉപജില്ലതിരിച്ച്
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ്
ആറ്റിങ്ങൽ അഞ്ചൽ അടൂർ അമ്പലപ്പുഴ ഈരാറ്റുപേട്ട അടിമാലി അങ്കമാലി ഇരിഞ്ഞാലക്കുട ആലത്തൂർ അരീക്കോട് ബാലുശ്ശേരി വൈത്തിരി ചൊക്ലി ബേക്കൽ
ബാലരാമപുരം ചടയമംഗലം ആറന്മുള ആലപ്പുഴ ഏറ്റുമാനൂർ അറക്കുളം ആലുവ കുന്നംകുളം ചെർ‌പ്പുളശ്ശേരി എടപ്പാൾ ചേവായൂർ സുൽത്താൻ ബത്തേരി ഇരിക്കൂർ ചെറുവത്തൂർ
കാട്ടാക്കട ചാത്തന്നൂർ കോന്നി ചെങ്ങന്നൂർ കോട്ടയം വെസ്റ്റ് കട്ടപ്പന എറണാകുളം കൊടുങ്ങല്ലൂർ ചിറ്റൂർ കിഴിശ്ശേരി ചോമ്പാല മാനന്തവാടി ഇരിട്ടി ചിറ്റാരിക്കൽ
കിളിമാനൂർ ചവറ കോഴഞ്ചേരി ചേർത്തല കോട്ടയം ഈസ്റ്റ് മൂന്നാർ കല്ലൂർകാട് ചാലക്കുടി കുഴൽമന്ദം കൊണ്ടോട്ടി ഫറോക്ക് കണ്ണൂർ നോർത്ത് ഹോസ്‌ദുർഗ്
നെടുമങ്ങാട് കരുനാഗപ്പള്ളി മല്ലപ്പള്ളി ഹരിപ്പാട് കാഞ്ഞിരപ്പള്ളി നെടുങ്കണ്ടം കൂത്താട്ടുകുളം ചാവക്കാട് കൊല്ലങ്കോട് കുറ്റിപ്പുറം കൊയിലാണ്ടി കണ്ണൂർ സൗത്ത് കാസർഗോഡ്
നെയ്യാറ്റിൻകര കൊല്ലം പത്തനംതിട്ട കായംകുളം കറുകച്ചാൽ പീരുമേട് കോതമംഗലം ചേർപ്പ് മണ്ണാർക്കാട് മലപ്പുറം കൊടുവള്ളി കൂത്തുപറമ്പ കുമ്പള
പാറശാല കൊട്ടാരക്കര പന്തളം മാവേലിക്കര കൊഴുവനാൽ തൊടുപുഴ കോലഞ്ചേരി തൃശ്ശൂർ ഈസ്റ്റ് ഒറ്റപ്പാലം മഞ്ചേരി കോഴിക്കോട് സിറ്റി മാടായി മഞ്ചേശ്വരം
തിരുവനന്തപുരം സൗത്ത് കുണ്ടറ റാന്നി മങ്കൊമ്പ് കുറവിലങ്ങാട് തൃപ്പൂണിത്തുറ തൃശ്ശൂർ വെസ്റ്റ് പാലക്കാട് മങ്കട കോഴിക്കോട് റൂറൽ മട്ടന്നൂർ
തിരുവനന്തപുരം നോർത്ത് പുനലൂർ തിരുവല്ല തലവടി ചങ്ങനാശ്ശേരി പിറവം മാള പറളി മേലാറ്റൂർ കുന്നമംഗലം പാനൂർ
വർക്കല ശാസ്താംകോട്ട പുല്ലാട് തുറവൂർ പാലാ പെരുമ്പാവൂർ മുല്ലശ്ശേരി പട്ടാമ്പി നിലമ്പൂർ കുന്നുമ്മൽ പാപ്പിനിശ്ശേരി
പാലോട് കുളക്കട വെണ്ണിക്കുളം വെളിയനാട് പാമ്പാടി മട്ടാഞ്ചേരി വടക്കാഞ്ചേരി ഷൊർണൂർ പരപ്പനങ്ങാടി മേലടി പയ്യന്നൂർ
കണിയാപുരം വെളിയം രാമപുരം മൂവാറ്റുപുഴ വല്ലപ്പാട് തൃത്താല പെരിന്തൽമണ്ണ മുക്കം തലശ്ശേരി നോർത്ത്
വൈക്കം വടക്കൻ പറവൂർ പൊന്നാനി നാദാപുരം തലശ്ശേരി സൗത്ത്
വൈപ്പിൻ താനൂർ പേരാമ്പ്ര തളിപ്പറമ്പ നോർത്ത്
തിരൂർ താമരശ്ശേരി തളിപ്പറമ്പ സൗത്ത്
വേങ്ങര തോടന്നൂർ
വണ്ടൂർ വടകര


സഹായം:ഉള്ളടക്കം

വിക്കിഡാറ്റ

മാപ്പ്

Map Tool

സംവാദങ്ങൾ

പരിപാടി