സ്കൂൾവിക്കി പഠനശിബിരം - പാലക്കാട്
സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.
സംഘാടനം
കൈറ്റ് സംസ്ഥാന ഓഫീസിന്റെ നിർദേശ പ്രകാരം തീരുമാനിക്കപ്പെട്ട പരിശീലനമാണിത്.
പങ്കെടുക്കുന്നവർ
പാലക്കാട് ജില്ലയിലെ മാസ്റ്റർ ട്രെയിനർമാരായ ഉപയോക്താക്കളാണ് പങ്കാളികൾ.
ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ ലിസ്റ്റ് ചെയ്യുന്നതിനുള്ള സഹായം
ഉപയോക്താവ് പേജിൽ മൂലരൂപം തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്ത് അനുയോജ്യമായ സ്ഥലത്ത് (Infobox user - കോഡുകൾക്ക് താഴെ)
[[ഉപയോക്താവ്:ഉപയോക്തൃനാമം/ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ]]എന്ന് ടൈപ്പ് ചെയ്യുക. ഉദാ:[[ഉപയോക്താവ്:Latheefkp/ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ]]
Save ചയ്തതിനു ശേഷം ചുവപ്പ് നിറത്തിൽ കാണുന്ന ഈ ലിങ്കിൽ ക്ലിക്ക് ചയ്ത് പുതിയ പേജിലെത്താം. ഈ പേജിൽ നമ്മുടെ നിരീക്ഷണത്തിലുള്ള സ്കൂളുകളുടെ ലിസ്റ്റ് ചേർക്കാവുന്നതാണ്. ഇതിനായി സ്കൂളുകളുടെ പട്ടിക ഉള്ള AEO പേജുകളിൽ നിന്നോ മറ്റോ മൂലരൂപം തിരുത്തുക എന്നതിലൂടെ source code കൾ copy ചെയ്ത് , ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ എന്ന പേജിൽ മൂലരൂപം തിരുത്തുക എന്നതിലൂടെ പ്രവേശിച്ച് paste ചെയ്താൽ മതി
സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്
Infobox School |
---|
{{Infobox School
| വിദ്യാഭ്യാസ ജില്ല= | റവന്യൂ ജില്ല= | സ്കൂൾ കോഡ്= | ഹയർ സെക്കന്ററി സ്കൂൾ കോഡ്= | വിക്കിഡാറ്റ ക്യു ഐഡി= | യുഡൈസ് കോഡ്= | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവർഷം= | സ്കൂൾ വിലാസം= പി.ഒ, <br/> | പിൻ കോഡ്= | സ്കൂൾ ഫോൺ= | സ്കൂൾ ഇമെയിൽ= | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= | തദ്ദേശസ്വയംഭരണസ്ഥാപനം = | ലോകസഭാമണ്ഡലം= | നിയമസഭാമണ്ഡലം= | താലൂക്ക്= | ഭരണം വിഭാഗം=സർക്കാർ / എയ്ഡഡ് / അംഗീകൃതം | സ്കൂൾ വിഭാഗം= സ്പഷ്യൽ /പൊതു വിദ്യാലയം /ഫിഷറീസ് | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | സ്കൂൾ തലം=1 മുതൽ 12 വരെ | മാദ്ധ്യമം= | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= | പ്രിൻസിപ്പൽ= | വൈസ് പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപിക= | പ്രധാന അദ്ധ്യാപകൻ= | പി.ടി.ഏ. പ്രസിഡണ്ട്= | എം.പി.ടി.ഏ. പ്രസിഡണ്ട്= | സ്കൂൾ ചിത്രം= | size=350px | caption= | ലോഗോ= | logo_size=50px }} |
വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ
വിഭാഗങ്ങൾ | ഉൾപ്പെടുന്നവ | പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ് | ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ് |
---|---|---|---|
വൊക്കേഷണൽ ഹയർസെക്കന്ററി | P + HS + HSS + VHSS | {{PVHSSchoolFrame/Header}} | {{PVHSSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-2 | HS + HSS + VHSS | {{VHSSchoolFrame/Header}} | {{VHSSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-3 | HS + VHSS | {{VHSchoolFrame/Header}} | {{VHSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-4 | P + HS + VHSS | {{PVHSchoolFrame/Header}} | {{PVHSchoolFrame/Pages}} |
ഹയർസെക്കന്ററി | P + HS + HSS | {{PHSSchoolFrame/Header}} | {{PHSSchoolFrame/Pages}} |
ഹയർസെക്കന്ററി-2 | HS + HSS | {{HSSchoolFrame/Header}} | {{HSSchoolFrame/Pages}} |
ഹയർസെക്കന്ററി-3 | HSS | {{SSchoolFrame/Header}} | {{SSchoolFrame/Pages}} |
ഹൈസ്കൂൾ | P + HS | {{PHSchoolFrame/Header}} | {{PHSchoolFrame/Pages}} |
ഹൈസ്കൂൾ-2 | HS | {{HSchoolFrame/Header}} | {{HSchoolFrame/Pages}} |
പ്രൈമറി | P | {{PSchoolFrame/Header}} | {{PSchoolFrame/Pages}} |
സൂചന P - Primary HS - High School HSS - Higher Secondary School VHSS - Vocational Higher Secondary School
വർഗ്ഗം:വിദ്യാലയങ്ങൾ
കേരളത്തിലെ സ്കൂളുകൾ - പട്ടികകൾ
സഹായം:ഉള്ളടക്കം
വിക്കിഡാറ്റ
- വിക്കിഡാറ്റ പ്രൊജക്ട് - കേരളത്തിലെ സ്കൂളുകളുടെ പട്ടിക
- Alappuzha district (Map View)
- Ernakulam district (Map View)
- Idukki district (Map View)
- Kannur district
- Kasaragod district
- Kollam district Doing…
- Kottayam district
- Kozhikode district
- Malappuram district
- Palakkad district
- Pathanamthitta district
- Thiruvananthapuram district
- Thrissur district
- Wayanad district (Map View)
മാപ്പ്
Map Tool
- Geolocation finder Tool - {{#multimaps:10.09304,77.050563|zoom=18}}