"വർഗ്ഗം:ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
*[[{{PAGENAME}}/സ്വർണ്ണക്കോടാലി | സ്വർണ്ണക്കോടാലി
 
{{BoxTop1
| തലക്കെട്ട്=  സ്വർണ്ണക്കോടാലി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> പണ്ടൊരു ഗ്രാമത്തിൽ സുബ്ബയ്യ എന്ന ഒരു പാവപ്പെട്ട മരംവെട്ടുകാരൻ ജീവിച്ചിരുന്നു.സ്വന്തം കുടുംബത്തെ സന്തോഷമായി നോക്കുന്നതിനായി അയാൾ ഏറെ കഷ്ടപ്പെട്ടിരുന്നു.സമയവും കാലവും നോക്കാതെ പോയി വിറക് വെട്ടി ചന്തയിൽ കൊണ്ടുപോയി വിറ്റ് അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പോറ്റിയിരുന്നത്.
                          ഒരു ദിവസം,ഒരു മരച്ചില്ല വെട്ടിക്കൊണ്ടിരുന്നപ്പോൾ അവൻറെ കോടാലി പുഴയിൽ വീണു.ഒരുപാട് ആഴത്തിൽ പോയി തപ്പിയിട്ടും അവന് കോടാലി കിട്ടിയില്ല.ആ കോടാലി ഇല്ലാതെ വന്നാൽ തൻറെ കുടുംബം കഷ്ടപ്പെടുന്നതോർത്ത് അവൻ വല്ലാതെ വിഷമിച്ചു.
                        അവൻ വനദേവതയോട് പ്രാർത്ഥിച്ചു.വനദേവത അവൻറെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. " എന്തു പറ്റി ? എന്തിനാണ് നീ വിഷമിച്ചിരിക്കുന്നത് ?” അവൻ കാര്യങ്ങളെല്ലാം പറഞ്ഞു.അലിവു തോന്നിയ വനദേവത വെള്ളത്തിൽ മുങ്ങി ഒരു സ്വർണ്ണക്കോടാലിയുമായി തിരിച്ചു വന്നു."ഇതാണോ നിൻറെ കോടാലി ? " "അല്ല , ഇതല്ല എൻറെ കോടാലി.” അവൻ പറ‍ഞ്ഞു.വനദേവത തിരിച്ചുപോയി ,വെള്ളിക്കോടാലിയുമായി വന്നു."ഇതല്ല എൻറെ കോടാലി",സുബ്ബയ്യ പറഞ്ഞു. വനദേവത വീണ്ടും വെള്ളത്തിനടിയിൽ പോയി ഒരു ഇരുമ്പ്  കോടാലിയുമായി വന്നു."ഇതാണോ ,നിൻറെ കോടാലി ?" വനദേവത ചോദിച്ചു. "അതേ.ഇതാണെൻറെ കോടാലി."അവൻ പറഞ്ഞു.അവൻറെ സത്യസന്ധത കണ്ട് സന്തുഷ്ടയായ വനദേവത മൂന്നു കോടാലിയും അവനു തന്നെ കൊടുത്തു.സ്വർണ്ണക്കോടാലിയും വെള്ളിക്കോടാലിയും വിറ്റ് സുബ്ബയ്യ പിന്നീടുള്ള  കാലം സുഖമായി ജീവിച്ചു. <p>/{{BoxBottom1
| പേര്= അനന്ദിത.കെ.കെ
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      GHSLPS,KALAVOOR    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34209
| ഉപജില്ല=  ചേർത്തല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

06:35, 6 മേയ് 2020-നു നിലവിലുള്ള രൂപം

"ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 478 താളുകളുള്ളതിൽ 200 എണ്ണം താഴെ നൽകിയിരിക്കുന്നു.

(മുൻപത്തെ താൾ) (അടുത്ത താൾ)

(മുൻപത്തെ താൾ) (അടുത്ത താൾ)