എസ് സി എം വി ഗവ. യു പി സ്കൂൾ, ചെട്ടികാട്/അക്ഷരവൃക്ഷം/മരം എന്നോട് പറഞ്ഞത്

Schoolwiki സംരംഭത്തിൽ നിന്ന്
മരം എന്നോട് പറഞ്ഞത്

ഒരു വിത്തായിരുന്ന എന്നെ മഴയായിനീ ത‍‍ഴുകിയുണർത്തി.<
ഞാൻ വളർന്നുകൊണ്ടിരുന്നപ്പോൾ നീ ഈ മണ്ണിൽ പിച്ചവെച്ച് നടന്നു.<
ചിലസമയങ്ങളിൽ ഞാനറിഞ്ഞു ‍ഞാൻ നിനക്ക് ഒരു തണലാണെന്ന്... എന്റെ സമ്മാനം...... എന്റെ ആദ്യ ഫലം.......<
ഞാൻ നിനക്കായി മറ്റിവെച്ചു.അവസാനം നീ വളർന്നപ്പോൾ നിന്റെ കൈ ഉയർന്നു എന്നെ മുറിച്ചുമാറ്റുവാൻ

അനുഗ്രഹ ബി
1 B എസ് സി എം വി ഗവ യുപി എസ് ചെട്ടികാട്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം