Login (English) Help
അകലേയ്‍ക്ക് തുറന്നിട്ടൊരു ജാലകം കണ്ടൂ ഞാനതിലൂടെ ശവക്കൂമ്പാരങ്ങൾ നഗരവീഥികൾ പ്രേതാലയങ്ങളായ് നിശബദ്ത ചുറ്റിവലിയുന്നു. കണ്ണിന്നുകാണാ ചെറിയൊരുവൻ മനുഷ്യനെ മരണത്തിൻ ആഴിയിലേയ്‍ക്ക് തള്ളിയിടുന്നു തലയിൽ കിരീടം ഏന്തിയവനും മൺമറയുന്നു വീണ്ടും കഴിഞ്ഞതെല്ലാം കിനാവുകളായ് അടച്ചു ചില മാലാഖമാർ ആ ജാലകം ദൂരമില്ലാതരികിലായ് ജീവിന്റെ നാമ്പ് വളർന്നു വന്നൂ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത