ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ ഭൂമിയിലെ മാലാഖമാർ- -ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ മാലാഖമാർ- -ലേഖനം

ചെറുപ്പം മുതൽ നേഴ്സിങ്ങ് എന്ന ജോലി ഞാൻ തീരെ ഇഷ്ടപ്പെടത്ത ഒന്നായിരുന്നു. രാത്രിയും പകലും ജോലി. വീട്ടിൽ കുടുബത്തോടൊപ്പം ആയിരിക്കുന്നത് യാതെരു സന്തോഷവുമില്ലാത്ത അനൂഭവം. എന്നാൽ ഏതോ ഒരു രാജ്യത്തുനിന്ന് പടന്ന് പന്തലിച്ച് ലേകത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തി ചോർന്ന കെറോണ എന്ന വയറസ് മനുഷ്യനെയാതൊരു വിലയു കൽപ്പിക്കാത്തെ കൊന്നെടുക്കുന്ന ഒരു മഹാ വിപത്തായി ഇതു മാറിയിരിക്കുന്നു. എന്നാൽ എനിക്കിന് നെഴ്സിങ്ങ് എന്ന ജോലിയുടെ മാഹാത്മിയം മനസ്സിലാക്കി ഇരു കൈയും നീട്ടി ഭൂമിയിലെ മാലാഖമാർ എന്നു വിശേഷിപ്പിക്കുന്ന ഞങ്ങൾ ഒരോരുതരയും കോവിഡ് - 19 എന്ന മഹാ മാരിയിൽ അകപ്പെട്ടിരിക്കുന്ന എല്ലാ സഹോദരി, സഹോദരൻമാരെയും കുഞ്ഞു മകളെയും ഞങ്ങളുടെ ഹൃദയത്തിൽ നിന്നും വിടർന്ന് വരുന്ന നറുമണം പരതുന്ന ഒരു പുഷ്പമായി ഇവരുടെ ഇടയിൽ കയറിപ്പറ്റിയതി ഞാൻ അഭിമാനിക്കുന്നു..


അലീന ജോസഫ്
VII D ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം