Login (English) Help
ഈ ഒരു കോവിഡ് 19 എന്ന പകർച്ചവ്യാധിയെ നശിപ്പിക്കു ... (2) ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുവിൻ.. അകത്തു തന്നെ ഇരിക്കുവിൻ.. (2) പുറത്തേക്ക് പോകുമ്പോൾ തുണിയോ മാസ്ക്കോ വെച്ച് മുഖം മറയ്ക്കുവിൻ (2) ഈ ലോക്ഡൗൺ എന്ന ആയുധം ഉപയോഗിച്ച് കൊറോണയെ തുരത്തി ടുവിൽ (2)
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത