എൽ എം എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


പൂമ്പാറ്റേ പൂമ്പാറ്റേ
എങ്ങോട്ടാ നീ പോകുന്നേ?
നാട് ചുറ്റാൻ പോകുന്നോ?
പൂക്കൾ നോക്കാൻ പോകുന്നോ?
പൂന്തേൻ നുകരാൻ പോകുന്നോ?
ഏതു പൂവാ നിന്നിഷ്ടം?
എന്നോടൊന്നു ചൊല്ലാമോ?
പൂന്തേനാണോ നിന്നിഷ്ടം?

 

അമേയ വി ബിനു
3 B ലൂഥർ മിഷൻ എൽ പി സ്കൂൾ,മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത