ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ -കവിത

തുള്ളി കളിച്ചും ചിരിച്ചും പഠിച്ചും
തുമ്പിയെപ്പോലെ പറന്നു നടന്നും
ഒപ്പമുള്ളൊരോത് ഉണ്ടും ഉറങ്ങിയും
ഓർക്കുന്നു ഞാൻ ആ ആനന്ദ നാളുകൾ
ഒട്ടും നിനക്കാതെ വന്നു
ആ........ കാട്ടാള രോഗത്തെ
ഓർത്തു നടുങ്ങുന്നു
എന്തൊരു പേരാണ്...
എന്തൊരു പേരാണ്...
വൃത്തിയില്ലാത്തൊരു കീടാണുവിന് നാമം



ആവണി എസ്സ് നായർ
9 ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത