ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ - കവിത

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ നാളുകൾ - കവിത
കൊറോണ എന്ന മഹാമാരിയിൽ

പേടിച്ചു നിൽക്കുന്നു ലോകമാകെ
 ഭയത്തിൻ ദിനങ്ങളും മരണത്തിൻ കാലൊച്ചയും
   ഈ ലോകമാകെ വിറച്ചിടുന്നു
  അതിജീവനത്തിന്റെ അർത്ഥം മറക്കാതെ
 കൈകൾ കഴുകി ശുചിയാക്കിയും
മാസ്ക് ധരിച്ചു മുഖം മറച്ചും
 വീട്ടിലിരുന്നും മനുഷ്യരൊക്കെ
  ഒറ്റക്കെട്ടായി നിന്നു പോരാടീടാം
  തോൽപ്പിച്ചീടാം ഈ കൊറോണയെ
                             


 

ശ്രീ നന്ദ ബിജു
V D ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത