എസ് എൻ വി ഗവ. എൽ പി സ്കൂൾ, ചെറുവാരണം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഒരുമിച്ചു നിക്കാൻ പഠിപ്പിച്ച മഹാമാരി
കൊറോണ എന്ന പേരിട്ടു വിളിച്ചു നാം
ഭൂലോകമെല്ലാം വിറപ്പിച്ച വീരൻ
മഹാമാരിയായ് ദുരന്തം വിതയ്ക്കുന്നു
ഭയമല്ല വേണ്ടത് ജാഗ്രത മാത്രം
അതിജീവിക്കും നാം ഈ കാലത്തിനെയും
കൈകോർത്തു പൊരുതാം കോവിഡിനെതിരെ
അതിജീവിക്കാം ഈ മഹാമാരിയെ ....


 

ആദിത്യദേവ്
2 എ എസ് എൻ വി ഗവ. എൽ പി സ്കൂൾ, ചെറുവാരണം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത