എസ് സി എം വി ഗവ. യു പി സ്കൂൾ, ചെട്ടികാട്/അക്ഷരവൃക്ഷം/ ഞാന‍ും അമ്മയ‍ും

Schoolwiki സംരംഭത്തിൽ നിന്ന്
ഞാന‍ും അമ്മയ‍ും


ഞാൻ ഒന്ന‍ു പറഞ്ഞ‍ു
അമ്മേ ! ദാ ഡേവി‍‍ഡ്....
അല്ലല്ലയിക്ര‍ു..അതിന‍‍ുപേര് കോവി‍ഡ്..
അമ്മയ‍ുടെ ശബ്‍ദം അശരീരിപോലെ...
അമ്മേ.. ദാ വന്നിപ്പോൾ അകത്ത്
അവൻെറ പേര് ഡേവി‍ഡ് തന്നെ...
അയ്യയ്യോ!! നാശം കോവിഡ്.
പ‍ുറത്ത്...
എന്തൊര‍ു പേടി ഈ അമ്മയ്ക്ക്
ആരാണമ്മേ കോവി‍ഡ്?
മോനേ അത് കോവി‍ഡ്19...
രോഗം പരത്ത‍ും വൈറസ്..
ഹഹഹ !അമ്മേ ഡേവിഡ് എൻെറ
ഒാൺലൈൻ ഗെയിമിൽ ക‍ൂട്ടാളി...
അവന‍ു വെറ‍ും ഒൻപത് വയസ്സ്...
അമ്മയിപ്പോൾ ലോക്ക്ഡൗണിൽ..
‍ഞാനോ ഈ വിധം 'ഫ്രീഫയറിൽ.....’


 

കൃഷ്‍ണന‍ുണ്ണി
5 B എസ്.സി.എം.വി.ജി.യ‍ു.പി.എസ്. ചെട്ടികാട്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത