ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ നമ്മൾ അതിജീവിക്കും -ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ അതിജീവിക്കും -ലേഖനം

ഇപ്പോൾ അവധിക്കാലമാണ്.നാം അടിച്ചു പൊളിച്ചു നീക്കാനിരുന്ന അവധിക്കാലമാണ് നാം വിചാരിക്കാത്ത പാതയിലൂടെ മുന്നോട്ട് പോകുന്നത്.
കൊറോണ എന്ന കോവിഡ് 19 ലോക മഹാ രാഷ്ട്രങ്ങളിൽ പെയ്തു കൊണ്ടിരിക്കുന്നു.സമ്പന്നരാജ്യങ്ങൾ വരെ കൊറോണ വൈറസിനു മുന്നിൽ മുട്ടു മടക്കി നിൽക്കുകയാണ്.
എന്നാൽ ദൈവത്തിന്റെ സ്വന്തം നാടായ കേരളം കൊറോണയ്ക്കു മുന്നിൽ തല ഉയർത്തി നിൽക്കുന്നു.
കാരണം നാം ഒറ്റക്കെട്ടായി നിന്ന് സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുന്നതുകൊണ്ടാണ്. നാം ഇനിയും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കണം.
ഇപ്പോൾ ലോക്ഡൗൺ ആണ് നാം വീട്ടിലും.കൈകൾ ഇടയ്ക്കിടെ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക എന്നതാണ് ഏറ്റവും വലിയ മുൻകരുതൽ.യാത്രകൾ നമ്മൾ ഒഴിവാക്കുക.
ഭയമല്ല ജാഗ്രത യാണ് വേണ്ടത്.നാം അതിജീവിക്കും.



അബികൃഷ്ണ.വി
9 .D ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം