എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
മനുഷ്യനടക്കമുള്ള സകലജീവജാലങ്ങളുടെയും നിലനില്പിന്റെ ഏറ്റവും വലിയ ഘടകമാണ് പ്രകൃതി. പ്രകൃതി എപ്പോഴും മനുഷ്യന് ആവശ്യമുള്ളതെല്ലാം നൽകാറുണ്ട് എന്നാലും സ്വാർത്ഥരായ മനുഷ്യർ പക്ഷിമൃഗാദികളെ വേട്ടയാടിയും വനങ്ങൾ വെട്ടിനശിപ്പിച്ചും മലകളും കുന്നുകളും ഇടിച്ചുനിരത്തിയും ജീവജാലങ്ങളുടെയും വാസസ്ഥലം കയ്യടക്കി മണിമന്ദിരങ്ങൾ പണിതു. കടലും കായലും മാലിന്യകൂമ്പാരങ്ങളാൽ നിറച്ചു. വാഹനങ്ങൾ വാങ്ങിക്കൂട്ടി അന്തരീക്ഷംമലിനമാകുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായി ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ നാം കണ്ടതാണ്. അതിനാൽ മലകളും കുന്നുകളും നിലനിർത്തുകയും വളരെയധികം മരങ്ങൾ നട്ടുപിടിപ്പിക്കുക മനുഷ്യന്റെ മാത്രം സ്വാർത്ഥതയുടെ ഫലമായി വംശനാശം സംഭവിച്ച ഒരുപാട് ജീവികളുണ്ട് അവയെല്ലാം നാം തിരിച്ചറിഞ്ഞപ്പോൾ വളരെയധികം വൈകിയിരിക്കുന്നു. ഇനിയെങ്കിലും ഇത് അവർത്തിക്കാതിരിക്കട്ടെ. കടലിലും കായലിലുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക. ജീവജാലങ്ങളുടെ വാസസ്ഥലം കയ്യടക്കാതെ മനുഷ്യന് അനുയോജ്യമായ ഭവനം നിർമിക്കുക. ആവശ്യത്തിന് മാത്രം വാഹനമുപയോഗിക്കുക തുടങ്ങിയ നല്ലപ്രവർത്തികളിലൂടെ നമുക്ക് ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ നമുക്ക് ഒത്തൊരുമയോടെ പ്രവർത്തിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം