സഹായം Reading Problems? Click here


എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല

Schoolwiki സംരംഭത്തിൽ നിന്ന്
(34023 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല
4003.jpg
വിലാസം
ചേർത്തല പി.ഒ,
ആലപ്പുഴ

ചേർത്തല
,
688524
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0478 2813234 , 2820724
ഇമെയിൽ34023alappuzha@gmail.com
4003snm@gmail.com
കോഡുകൾ
സ്കൂൾ കോഡ്34023 (സമേതം)
ഹയർസെക്കന്ററി കോഡ്
4003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലചേർത്തല
ഉപ ജില്ലചേർത്തല ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ ,ENGLISH
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം686
പെൺകുട്ടികളുടെ എണ്ണം326
വിദ്യാർത്ഥികളുടെ എണ്ണം1012
അദ്ധ്യാപകരുടെ എണ്ണം30
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅംബിക ദേവി .L
പ്രധാന അദ്ധ്യാപകൻസരസമ്മ
പി.ടി.ഏ. പ്രസിഡണ്ട്അജയകുമാർ
അവസാനം തിരുത്തിയത്
25-09-2020Praveenv


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

SNMGBHSS.

ചരിത്രം

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന നായകൻ ശ്രീ.നാരായണ ഗുരു ദാനമായി നൽകിയ സ്ഥലത്ത് 1917ൽ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് ഗവ.ബോയ്സ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ഹയർസെക്കൻഡറിവിദ്യാലയമായി ഉയർത്തപ്പെട്ട1997 മുതൽ ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് ഹയർസെക്കൻഡറിസ്കൂൾ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക മേഖലകളിൽ നിറ സാന്നിധ്യമായ പല പ്രമുഖരും ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ് ചേർത്തലയുടെ പ്രൗഢി കാണിക്കുന്ന ആൺപള്ളിക്കൂടത്തിൽ ഒരു കാലത്ത് നിരവധി കെട്ടിടങ്ങളാണുണ്ടായിരുന്നത് 2000 ത്തി നു മെലെ കുട്ടികളും 100 നോടടുത്ത് ടീച്ചേഴ്‌സും ഉണ്ടായിരുന്നു പഴയ ക്ലാസ്സ് മുറികൾ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത് സ്വന്തം വീടിനോടുള്ള സ്നേഹവും ആദരവും ആണ് അവിടെ പഠിച്ചവർക്കും പഠിക്കുന്നവർക്കും അദ്ധ്യാപകർക്കും ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

ചേർത്തല പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് അഞ്ചു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 7 ക്ലാസ് മുറികളും അഞ്ചു ലാബുകളും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിപ്പമേറിയ സ്കൂൾ മൈതാനം ഈ വിദ്യാലയത്തിനു സ്വന്തമാണ് . സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻപ്രിൻസിപ്പൽമാർ : '

 • |ശ്രീ.സജി എസ്
 • |ശ്രീമതി.ഷീജ പി
 • |ശ്രീ.ജയപ്രസാദ് എ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 • ലില്ലി എം
 • രമണികുട്ടി
 • സിബി K ദയാനന്ദൻ
 • സുരേഷ് ബാബു
 • പ്രസന്നകുമാരി
 • ഉണ്ണി എ
 • പീറ്റർ കെ വി.
 • സരസമ്മ
 • മിനി എം
 • ജമ‍ുനാദേവി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ശ്രീ.വയലാർ രാമവർമ്മ
 • ശ്രീമതി. ഗൗരിയമ്മ
 • ശ്രീ. A K ആന്റണി
 • ശ്രീ. വയലാർ രവി
 • ശ്രീ. ഐസക് മാടവന I

വഴികാട്ടി