ഗ്രന്ഥശാല വളരെ വിപുലമായ പുസ്തക ശേഖരമുള്ള സ്കൂൾ ആണ് ഞങ്ങളുടെ ത് ഹയർ സെക്കന്ററിയിൽ ന ല്ല ഒരു ലൈബ്രറി പ്രവർത്തിക്കുന്നു എന്നാൽ ഹൈ സ്കൂളിൽ വലിയ പുസ്തക ശേഖരത്തിനനുസരിച്ച് മുറി സൗകര്യം ഇല്ല ടീച്ചറന്മാരും കുട്ടികളും ലൈബ്രറി ഉപയോഗിക്കുന്നു ശ്രീമതി ബിന്ദു ആണ് ലൈബ്രറിയുടെ ചാർജ് വഹിക്കുന്നത്