എൽ എം എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/വീട്

Schoolwiki സംരംഭത്തിൽ നിന്ന്
വീട്

എന്റെ വീട് നല്ല വീട്
എന്ത് നല്ല സുന്ദരം
ഒരുമയുള്ള സ്വരുമയുള്ള
എന്റെ നല്ല വീട്ടുകാർ
ഐശ്വര്യവും സ്നേഹവും
നിറഞ്ഞു നില്കും
എന്റെ അച്ഛനും അമ്മയും

 

ആദിത്യൻ വി ബിനു
1 B ലൂഥർ മിഷൻ എൽ പി സ്കൂൾ,മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത