എന്റെ വീട് നല്ല വീട് എന്ത് നല്ല സുന്ദരം ഒരുമയുള്ള സ്വരുമയുള്ള എന്റെ നല്ല വീട്ടുകാർ ഐശ്വര്യവും സ്നേഹവും നിറഞ്ഞു നില്കും എന്റെ അച്ഛനും അമ്മയും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത