സഹായം Reading Problems? Click here

എൽ എം എൽ പി സ്കൂൾ, മുഹമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
(34243 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എൽ എം എൽ പി സ്കൂൾ, മുഹമ്മ
34243-LMLPS MUHAMMA school photo.jpeg
വിലാസം
മുഹമ്മ

688525
കോഡുകൾ
സ്കൂൾ കോഡ്34243 (സമേതം)
യുഡൈസ് കോഡ്32110400502
വിക്കിഡാറ്റQ87477717
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ143
ആകെ വിദ്യാർത്ഥികൾ296
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനില
പി.ടി.എ. പ്രസിഡണ്ട്ലാലിച്ചൻ
എം.പി.ടി.എ. പ്രസിഡണ്ട്അനു
അവസാനം തിരുത്തിയത്
15-03-202234243-PSITC


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)


................................

ചരിത്രം

ഇന്ത്യൻ ഇവാഞ്ചലിക്കൽ സഭ, എല്ലാവർക്കും വിദ്യാഭ്യാസം എന്ന തത്വം പ്രാവർത്തികം ആക്കിക്കൊണ്ട് കേരളത്തിലെ, തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ എന്നീ ജില്ലകളിൽ, പലയിടങ്ങളിലായി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിച്ചു. ആ വിദ്യാഭ്യാസ ശൃംഖല വികസിചു ഇപ്പോൾ എൽ പി, യു പി, ഹയർ സെക്കണ്ടറി സ്കൂൾ എല്ലാം ചേർന്ന് ഏകദേശം ഇരുപത്തിയെട്ടോളം വിദ്യാലയങ്ങൾ പ്രവർത്തിച്ചു വരുന്നു  ആലപ്പുഴ ജില്ലയിൽ ഒരു ഹയർ സെക്കണ്ടറി സ്കൂളും ഒരു എൽപി സ്കൂളും ആണുള്ളത്. മുഹമ്മയിൽ സ്ഥിതി ചെയ്യുന്ന ആ മഹനീയ സ്ഥാപനം ആണ് നമ്മുടെ സ്കൂൾ ആയ ലൂഥർ മിഷൻ ലോവർ പ്രൈമറി സ്കൂൾ എന്ന എൽ എം എൽ പി എസ് മുഹമ്മ. 1941 ഇൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ,തുടക്കത്തിൽ, ഒന്ന്, രണ്ട്, ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ 8 ക്ലാസ് മുറികളും ഒരു ഐ ടി ലാബുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

വഴികാട്ടി

  • ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
  • കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ വയലാർ കവലയിൽ ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം മൂന്നു കിലോമീറ്റർ എത്താംLoading map...

"https://schoolwiki.in/index.php?title=എൽ_എം_എൽ_പി_സ്കൂൾ,_മുഹമ്മ&oldid=1790377" എന്ന താളിൽനിന്ന് ശേഖരിച്ചത്