എൽ എം എൽ പി സ്കൂൾ, മുഹമ്മ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
| എൽ എം എൽ പി സ്കൂൾ, മുഹമ്മ | |
|---|---|
| വിലാസം | |
മുഹമ്മ 688525 , ആലപ്പുഴ ജില്ല | |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34243 (സമേതം) |
| യുഡൈസ് കോഡ് | 32110400502 |
| വിക്കിഡാറ്റ | Q87477717 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ചേർത്തല |
| താലൂക്ക് | ചേർത്തല |
| ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 153 |
| പെൺകുട്ടികൾ | 143 |
| ആകെ വിദ്യാർത്ഥികൾ | 296 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുനില |
| പി.ടി.എ. പ്രസിഡണ്ട് | ലാലിച്ചൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | അനു |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഇന്ത്യൻ ഇവാഞ്ചലിക്കൽ സഭ, എല്ലാവർക്കും വിദ്യാഭ്യാസം എന്ന തത്വം പ്രാവർത്തികം ആക്കിക്കൊണ്ട് കേരളത്തിലെ, തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ എന്നീ ജില്ലകളിൽ, പലയിടങ്ങളിലായി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിച്ചു. ആ വിദ്യാഭ്യാസ ശൃംഖല വികസിചു ഇപ്പോൾ എൽ പി, യു പി, ഹയർ സെക്കണ്ടറി സ്കൂൾ എല്ലാം ചേർന്ന് ഏകദേശം ഇരുപത്തിയെട്ടോളം വിദ്യാലയങ്ങൾ പ്രവർത്തിച്ചു വരുന്നു ആലപ്പുഴ ജില്ലയിൽ ഒരു ഹയർ സെക്കണ്ടറി സ്കൂളും ഒരു എൽപി സ്കൂളും ആണുള്ളത്. മുഹമ്മയിൽ സ്ഥിതി ചെയ്യുന്ന ആ മഹനീയ സ്ഥാപനം ആണ് നമ്മുടെ സ്കൂൾ ആയ ലൂഥർ മിഷൻ ലോവർ പ്രൈമറി സ്കൂൾ എന്ന എൽ എം എൽ പി എസ് മുഹമ്മ. 1941 ഇൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ,തുടക്കത്തിൽ, ഒന്ന്, രണ്ട്, ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ 8 ക്ലാസ് മുറികളും ഒരു ഐ ടി ലാബുമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
വഴികാട്ടി
- ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
- കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ വയലാർ കവലയിൽ ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം മൂന്നു കിലോമീറ്റർ എത്താം