കൊറോണയെ പേടിച്ചു
എല്ലാവരും അകത്തു തന്നെ
ലോകം മുഴുവൻ അകത്തു തന്നെ
സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകി
മാസ്ക്ക് ഉപയോഗിച്ച് മുഖം മറച്ചു
ഓടിക്കാം നമുക്ക് കൊറോണയെ
തുരത്താം നമുക്ക്
കൊറോണയെ
നേരിടാം നമ്മുക്ക് കൊറോണയെ
</center
ആൻ മരിയ ലൈജു
നാലാം ക്ലാസ് സി ഗവ.എൽ.പി.എസ്.തിരുവിഴ ചേർത്തല ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത