എത്ര ദൂരേ നീ ഓടിയാലും
എത്ര നീളെ നീ പൊങ്ങിയാലും
ഓർമ്മതൻ മടിയിൽ കിടന്നു നീ
മരണനീറിൽ കുളിച്ചുണരുമ്പോൾ
ക്ഷണിക ചിന്തയാം ജീവിതത്തിൽ നിന്നും
കറ തീർന്ന മനിഷ്യനായ്
ദുഷ്ചിന്ത മായിച്ചു കളഞ്ഞു നീ,
ദിനങ്ങളിൽ സമ്പാദിച്ചതു നീ
നീക്കിവെയ്പ്പില്ലാതെ
മേഘകൂട്ടങ്ങളിൽ ഒളിക്കുമെൻ മനുഷ്യ,
ഓർമമയുണ്ടോ ? നിൻ ജീവിതപാഠങ്ങൾ