സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ക്ഷണികം


എത്ര ദൂരേ നീ ഓടിയാലും
എത്ര നീളെ നീ പൊങ്ങിയാലും
ഓർമ്മതൻ മടിയിൽ കിടന്നു നീ
മരണനീറിൽ കുളിച്ചുണരുമ്പോൾ
ക്ഷണിക ചിന്തയാം ജീവിതത്തിൽ നിന്നും
കറ തീർന്ന മനിഷ്യനായ്
ദുഷ്ചിന്ത മായിച്ചു കളഞ്ഞു നീ,
ദിനങ്ങളിൽ സമ്പാദിച്ചതു നീ
നീക്കിവെയ്പ്പില്ലാതെ
മേഘകൂട്ടങ്ങളിൽ ഒളിക്കുമെൻ മനുഷ്യ,
ഓർമമയുണ്ടോ ? നിൻ ജീവിതപാഠങ്ങൾ

 

മാളവിക പി ബി
IX C ഗവ.ഡി വി എച്ച് എസ് എസ് ,ചാരമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത