ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


ഹൈസ്‌കൂൾ  വിഭാഗം

  • എച്ച് സ് വിഭാഗം 15 മുറികളിലായി 2 കെട്ടിടങ്ങളിൽ 563 കുട്ടികൾ 15 ഡിവിഷനുകളിൽ പഠിക്കുന്നു
  • 21 അധ്യാപകർ ജോലി ചെയ്യുന്നു.
  • കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന താഴെ പറയുന്ന യൂണിറ്റുകളുടെ പ്രവർത്തനം നല്ല നിലയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
  • ലിറ്റിൽ കൈറ്റ്സ്, എൻ സി സി,എസ് പി സി , ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ്,
  • കൂടാതെ കുട്ടികളിൽ മ്യൂല്യബോധവും, അച്ചടക്കവും വളർത്തുന്നതിന് നാഷണൽ കസ്റ്റംസ് കോർപ് സ് എന്ന യൂണിറ്റും പ്രവർത്തിക്കുന്നു
  • സ്കൂളിലെ എല്ലാ സ്റ്റാഫിന്റേയും പി റ്റി എയുടേയും നാട്ടുകാരുടേയും സഹകരണത്തോടെ നടത്തുന്ന എസ് എസ് എൽ സി ദശദിനമാജിക്ക് ക്യാമ്പ്.
  • 34013sslc motivation class.jpg
    ക്യാമ്പ് 6 മണി മുതൽ 6 മണി വരെ ഉന്നത വിജയത്തിലേക്കുള്ള ജനശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു മികച്ച പരിപാടിയാണ്.
  • മെച്ചപ്പെട്ട കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, അടൽ ടിങ്കറിംങ് ലാബ് എന്നിവ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.
  • മികച്ച കായിക പരീശീലനവും ഇവിടെ നടന്നു വരുന്നു.
  • പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിപുലമായ ഒരു ലൈബ്രറി സ്കൂളിന് സ്വന്തമായി  ഉണ്ട്.
  • എസ് എസ് എൽ സി വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സുകൾ

പാഠ്യപ്രവർത്തനങ്ങൾ

പ്രവർത്തന റിപ്പോർട്ട്

34013hsmerit.jpg

പ്രവർത്തനങ്ങൾ 2022-23

പ്രവർത്തനങ്ങൾ 2021-22

എസ് എസ് എൽ സി റിസൾട്ട്

വർഷം ആകെ

കുട്ടികൾ

ശതമാനം ഫുൾ എ പ്ലസ്
2015-16 160 100 4
2016-17 164 100 5
2017-18 152 100 8
2018-19 179 99 18
2019-20 175 100 28
2020-21 196 100 54
2021-22 190 100 16
2022-23 145 100 19

ഹെഡ‍്മിസ്ട്രസ്

കുട്ടികളുടെ എണ്ണം

ക്ലാസ് ആൺ കുട്ടികൾ പെൺകുട്ടികൾ ആകെ ഡിവിഷൻ
8 111 75 186 6
9 105 79 184 4
10 113 80 193 5
ആകെ 329 234 563 15

എച്ച് എസ് അദ്ധ്യാപകർ

ഹൈസ്‌കൂൾ അദ്ധ്യാപകർ
ക്രമ.

നമ്പർ

പേര് പദവി യോഗ്യത ചുമതല ഫോട്ടോ
2 ഡോമിനിക് സെബാസ്റ്റ്യൻ

എ ജെ

എച്ച് എസ് റ്റി

ഇംഗ്ലീഷ്

ബി എ,ബി എഡ് -ജെ ആർ സി 34013 hs120.jpg
3 ഷാജി പി ജെ എച്ച് എസ് റ്റി

സോഷ്യൽ സയൻസ്

എം എ,ബി എഡ് -ലിറ്റിൽ കൈറ്റ് സ് മാസ്റ്റർ

-സോഷ്യൽ സയൻസ്

ക്ലബ്ബ്

34013 hs100.jpg
ഹൈസ്‌കൂൾ അധ്യാപകരുടെ പൂർണ്ണമായ ലിസ്റ്റ് കാണൂ