2021-22സ്ക്കൂൾവിക്കി -ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ ജില്ലയിൽ ഒന്നാം സ്ഥാനം
2021-22 സീഡ് ഹരിത വിദ്യാലയം-സബ്ബ്-ജില്ലഒന്നാം സ്ഥാനം
2021-22 ജില്ലയിലെ മികച്ച സീഡ് കോർഡിനേറ്ററയി ശ്രീമതി സിനിപൊന്നപ്പൻ UPSA തിരഞ്ഞെടുക്കപ്പെട്ടു
2021 NMMS സ്ക്കോളർഷിപ്പ് നേടിയ ആകാശ് എകേരള വനം - വന്യജീവി വകുപ്പ്, ആലപ്പുഴ "വന്യജീവി വാരാചരണം 2022 " എന്ന പരിപാടിയോടാനുബന്ധിച്ചു സംഘടിപ്പിച്ച വാട്ടർ കളറിങ് മത്സരത്തിൽ LP വിഭാഗം ഒന്നാം സ്ഥാനം - സൂരജ് 4 (C) കരസ്ഥമാക്കി
കേരള വനം - വന്യജീവി വകുപ്പ്, ആലപ്പുഴ "വന്യജീവി വാരാചരണം 2022 " എന്ന പരിപാടിയോടാനുബന്ധിച്ചു സംഘടിപ്പിച്ച വാട്ടർ കളറിങ് മത്സരത്തിൽ LP വിഭാഗം ഒന്നാം സ്ഥാനം - നമ്മുടെ സ്കൂളിലെ സൂരജ് 4 (C) കരസ്ഥമാക്കി...എൻവിയോൺമെൻറ് ആൻഡ് എനർജി കൺസർവേഷൻ -2013
സീഡ് ഹരിത വിദ്യാലയം- 2013, 2014, 2015, 2016, 2018 and 2019
മികച്ച കാർഷിക സ്കൂൾ-2017
മികച്ച പിടിഎ സംസ്ഥാന പുരസ്കാരം-2015
ജൈവകൃഷി വിദ്യാലയം പ്രത്യേക പുരസ്കാരം -2015
നല്ലപാഠം അവാർഡ്-2017
എസ് എസ് എ - മികവുത്സവം - 2016
കാർഷിക വിദ്യാലയ അവാർഡ് - 2013,2015,2016
വനമിത്ര - 2019
കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് സംസ്ഥാന അവാർഡ് - 2017
മാതൃഭൂമി സീഡ് അവാർഡ്-2020-21
2015- ൽ ശ്രീ പ്രതാപൻ(റിട്ട) കായികാദ്ധ്യാപകൻ, സംസ്ഥാന അദ്ധ്യാപക പുരസ്ക്കാരം നേടുകയുണ്ടായി.
2016- ൽ ശ്രീ റ്റി ജി സുരേഷ് പ്രഥമാധ്യാപകൻ (റിട്ട) സംസ്ഥാന അദ്ധ്യാപക പുരസ്ക്കാരം കരസ്ഥമാക്കുകയുണ്ടായി .
2019-20 അരുണിമ എസ്, അഖില എസ്സും 2021 ൽ ആകാശ് എ യും എൻ എം എം എസ് സ്കോളർഷിപ്പ് കരസ്ഥമാക്കി.
പൊൻതൂവൽ പുരസ്ക്കാരം-2020-21
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് 2021 -22 ആലപ്പുഴ ജില്ല വിജയി ആൽബിൻ തോമസ് .പ്ലസ് റ്റു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ്.ആലപ്പുഴ എം പി മെരിറ്റ് അവാർഡ്-2021
ജില്ലാ ശിശുക്ഷേമ സമിതി ആലപ്പുഴ സംഘടിപ്പിച്ച ഭരതൻ സ്മാരക ദേശിയ ചിത്രരചനാ മത്സരത്തിൽ (2021-22) എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം സ്ക്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ സൂരജ് എസ് കരസ്ഥമാക്കി.
ചിത്രപ്രദർശനത്തിൽ പങ്കെടുത്ത മൂന്നാം ക്ലാസ് വിദ്യാർഥിയായ സൂരജ്ആലപ്പുഴ എം പി മെരിറ്റ് അവാർഡ്-2021
2016- ൽ ശ്രീ റ്റി ജി സുരേഷ് പ്രഥമാധ്യാപകൻ (റിട്ട) സംസ്ഥാന അദ്ധ്യാപക പുരസ്ക്കാരം കരസ്ഥമാക്കുന്നു .2021 ൽ നടന്ന L S S പരീക്ഷയിൽ 14 കുട്ടികളും U S Sപരീക്ഷയിൽ 6 കുട്ടികളും വിജയിക്കുകയും സ്കോളർഷിപ്പിന് അർഹതനേടുകയ്യും ചെയ്തു . അശ്വതി ആർ,ഗൗരി ദേവി എസ്, ബ്രിന്ദ എസ്,ശ്രീനന്ദഷോബി,കൃഷ്ണപ്രിയ കെ എസ്,കാളിദാസ് കെ എൽ എന്നിവർ USS നേടി. ദേവാനന്ദൻ എച്ച്,ആദ്യ എ എസ്,അഭിരാമി ബിജു,ദർശിക കെ ഡി,പ്രണോയി ബാലാജി,ആശ്വിക മനോജ്,ശ്രീഹരി എസ്, ബിനി പി, മാധവ് സുജിത്ത്,ധനലക്ഷ്മി യു എം,ആര്യനന്ദ ബിജു, അഭിനവ് ക്യഷ്ണ,കാളിദാസൻ എസ്,വിമൽ സാദ് എന്നിവർ L S Sനേടി സ്ക്കൂളിന്റെ അഭിമാനതാരങ്ങളായി.