ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


സംസ്ഥാന-ദേശീയ-അന്തർദേശീയ-ചരിത്ര പ്രാധാന്യമുള്ള ദിനാചരണങ്ങൾ ഏറ്റെടുത്തു നടത്തുന്ന സ്കൂളിലെ  വിവിധ ക്ലബ്ബുകളിലൂടെയും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും ഡിജിറ്റൽ ഇൻഫോർമേഷന്റെ പുത്തൻ സാങ്കേതിക നൈപുണികൾ സിദ്ധിച്ച ഞങ്ങളുടെ അദ്ധ്യാപകരുടെ പ്രവർത്തനങ്ങളിലൂടെ  മികവാർന്ന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.. വിദ്യാർത്ഥികളിൽ രാഷ്ട്ര ബോധവും സേവന താൽപര്യവും അച്ചടക്കവും, പരിസ്ഥിതി സംരക്ഷണവും , മാനവ സ്നേഹവും  കാർഷിക സംസ്ക്കാരവും വളർത്തിയെടുക്കുന്ന എൻ സി സി , എസ് പി സി , ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്, നല്ല പാഠം, സീഡ്, കുട്ടി കസ്റ്റംസ് , എൻ എസ് എസ്, പരിസ്ഥിതി ക്ലബ്ബുകൾ - വിവരവിജ്ഞാന രംഗത്ത് മുന്നേറുവാൻ- അടൽ ടിങ്കറിംങ്  ലാബ്, ലിറ്റിൽ കൈറ്റ്സ് - തുടങ്ങിയ ക്ലബ്ബുകൾ - സാഹിത്യ മേഖലകളിൽ സംവദിക്കുവാൻ - വിദ്യാരംഗം കലാ സാഹിത്യ വേദി, സൗഹൃദക്ലബ്, എൻ എസ് എസ് എന്നിവ  ഈ സ്കൂളിന്റെ മുഖ്യ ആകർഷണമാണ്. ‍‍ഞങ്ങളുടെ പ്രവർത്തനങ്ങൾ കാണൂവാൻ ഇവിടെ ക്ലിക്ക് 👇 ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ
ക്രമ നമ്പർ പ്രവർത്തനം ക്രമ നമ്പർ പ്രവർത്തനം ക്രമ നമ്പർ പ്രവർത്തനം
1 സീഡ് ക്ലബ്ബ് 2 എൻ സി സി 3 കിഡ്സ് ഫെസ്റ്റ്
4 പഠനോത്സവം 5 വിദ്യാരംഗം കലാ സാഹിത്യ വേദി 6 ഹയർസെക്കന്ററി പരിസ്ഥിതിക്ളബ്
7 സ്കൗട്ട് & ഗൈഡ്സ് 8 സ്പോർട്ട്സ് 9 പൂർവ്വ-വിദ്യാർഥികളേയും പ്രതിഭകളേയും ആദരിക്കൽ
10 ലിറ്റിൽ കൈറ്റ്സ് 11 എൻ എസ് എസ് 12 സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി.
13 എസ് പി സി 14 സോഷ്യൽ സയൻസ് ക്ലബ്ബ് 15 കോവിഡ് നേർക്കാഴ്ച -ചിത്രരചന
16 ടിങ്കറിംങ് ലാബ് 17 ജൂനിയർ റെഡ് ക്രോസ് 18 ഭിന്നശേഷി-സ്പെഷ്യൽ കെയർ സെന്റർ
19 നല്ല പാഠം 20 കസ്റ്റംസ് കേഡറ്റ് കോർ 21 വേറിട്ട പ്രവർത്തനങ്ങൾ
22 ഹലോ ഇംഗ്ലീഷ് 23 കിഡ്സ് ഫെസ്റ്റ് 24 സ്ക്കൂൾ യുട്യൂബ് ചാനൽ

പ്രമാണം:34013model inclusivedvhss.pdf


വിവിധ പ്രവർത്തനങ്ങൾ മൾട്ടിമീഡീയ പ്രസന്റേഷനിലൂടെ

  1. 'ഹരിത വിദ്യാലയം ' റിയാലിറ്റി ഷോ പങ്കാളിത്തം
  2. സ്ക്കൂൾ പ്രവർത്തനം 2022-23
  3. കിഡ്സ് ഫെസ്റ്റ്-23
  4. നവദിന എസ്എസ്എൽസി പഠന ക്യാമ്പ്-23
  5. ലഹരിവിരുദ്ധബോധവൽക്കരണം
  6. -ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ ജില്ലയിൽ ഒന്നാം സ്ഥാനം
  7. കോവിഡ് കാലവും ഡി വി എച്ച് എസ്സ് എസ്സും
  8. കരുതൽ പ്രതിജ്ഞ-
  9. കോവിഡ് -19, കരുതാം ആലപ്പുഴയെ.....
  10. എസ് എസ് എൽ സി റിസൾട്ട് 2020
  11. ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ
  12. പൂർവ്വ വിദ്യാർഥികളെ ആദരിക്കൽ
  13. പുതിയ കെട്ടിടത്തിന്റെ താക്കോൽ കൈമാറ്റം
  14. Inauguration Promo Video-2020
  15. പുതിയ സ്ക്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം-

ഫോട്ടോസ്

ഫോട്ടോ ഗാലറി 2018 നു ശേഷമുള്ളത് കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യു

വിദ്യാർഥികൾക്ക് റ്റി വി നൽകുന്നു
പൂർവ്വിവ-വിദ്യാർഥികൾ  ടി വി നൽകുന്നു
മട്ടുപ്പാവ് ക്യഷി
പൂർവ്വ-വിദ്യാർഥികൾ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നു
വെബിനാർ
1995 എസ്എസ്എൽസി ബാച്ച് സ്കൂളിന് നൽകിയ ക്ലോക്കുകൾ ആലപ്പുഴ അഡീഷണൽ SP ശ്രീ സുനിൽകുമാർ സാർ സ്കൂളിന് കൈമാറുന്നു