ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വികൃതികൾ -കവിത

പ്രകൃതിയും വാനവും മണ്ണും വസന്തവും
നമ്മുക്ക് സ്വന്തം എന്ന അഹങ്കാരത്തിൽ മനുഷ്യൻ നടക്കവേ
 നാം പ്രകൃതിയെ അശുദ്ധമാക്കുമ്പോൾ.
പ്രകൃതി ഓരോ വികൃതികൾ കാട്ടുന്നു
നമ്മുക്കു ചുറ്റും ശുദ്ധവായു നിറഞ്ഞപ്പോൾ.
നാം മൂക്കും മൂടി നടക്കുന്നു
ഹേ! മനുഷ്യ നിൻ്റെ അഹങ്കാരത്തിൻ്റെ ഫലമാണിതെല്ലാം


 

സന അനിൽ കുമാർ
V C ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത