ഗ്രാമം നല്ല ഗ്രാമം ശുചിത്വമുള്ള ഗ്രാമം മരങ്ങളുള്ള ചെടികളുള്ള പുഴകൾ ഉള്ള ഗ്രാമം സ്നേഹമുള്ള ഗ്രാമം പാടമുള്ള ഗ്രാമം ചന്തമുള്ള ഗ്രാമം എൻ്റെ സ്വന്തം ഗ്രാമം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത