ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/സൗഹൃദത്തിന്റെ പ്രാധാന്യം -ലേഖനം2

Schoolwiki സംരംഭത്തിൽ നിന്ന്
സൗഹൃദത്തിന്റെ പ്രാധാന്യം -ലേഖനം

നമ്മളെ പോലെ മറ്റൊരാളെ സ്നേഹിക്കുമ്പോളാണ് അതിനെ സൗഹൃദം എന്ന് പറയുന്നത്. ഏതു സാഹചര്യത്തിലും പരസ്പരം സഹായിക്കാനും, സന്തോഷവും ദുഖവും പങ്കിടാനും, പരസ്പരം തുണയാകാനും സുഹൃത്തുക്കൾക്ക് സാധിക്കും. സുഹൃത്തുക്കൾ വഴക്കിടാരും ഉണ്ടേ എന്നാൽ അതും സ്നേഹം കൊണ്ടനാണ്. എല്ലാവര്ക്കും സുഹൃത്തുക്കൾ ഉണ്ട്, എന്നാൽ ചിലർ അവരെ തിരിച്ചറിയുന്നില്ല. ചിലപ്പോൾ അവർ വീടിനടുത്തുള്ളവരാകാം ദൂരെയുള്ളവരാകാം വിദേശത്തുള്ളവരും ആകാം. അവരോടൊപ്പം സമയം ചെലവഴിക്കുമ്പോൾ, സംസാരിക്കുമ്പോൾ, കത്തെഴുതുമ്പോൾ നമുക്ക് സന്തോഷം തോന്നുന്നു. അങ്ങനെയുള്ളവരാണ് സുഹൃത്തുക്കൾ. ലോക്കഡോൺ കാലത്തു വീട്ടിൽ തന്നെ ആണെങ്കിലും സുഹൃത്തുക്കളെ ഫോൺ ചെയ്തു സംസാരിച്ചും വീഡിയോ കോൾ ചെയ്തും മെസ്സേജുകൾ അയച്ചും സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുക.

പവിത്ര നായിക്
5 ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം