എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ശുചിത്വം നമ്മളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നമ്മളിൽ


ശുചിത്വം എന്നു പറഞ്ഞാൽ. വ്യക്തി ശുചിത്വം, പരിസരശുചിത്വം എന്നിങ്ങനെ പല മാർഗങ്ങളുണ്ട്. വൈറസ് മൂലമുള്ള രോഗങ്ങളെ തടയാൻ ശുചിത്വം അത്യാവശ്യമാണ്. അതിനാൽ ആരോഗ്യം, വൃത്തി, ശുദ്ധി എന്നിവ വേണ്ട സന്ദർഭങ്ങളിൽ ശുചിത്വം എന്ന വാക്ക് എപ്പോഴും ഓർക്കണം അതായത് വ്യക്തിശുചിത്വം, സാമൂഹികശുചിത്വം, പരിസരശുചിത്വം അതേപോലെ വൃത്തി, ശുദ്ധി, മാലിന്യസംസ്കരണം, കൊതുകുനിവാരണം എന്നിവയെല്ലാം ശുചിത്വത്തിനായി ചെയേണ്ടകാര്യങ്ങളാണ്. ശുചിത്വപാലനത്തിലെ പോരായ്‌മകളാണ് ഏറിയപങ്കും രോഗങ്ങൾക്ക് കാരണമാകുന്നത്. ശക്തമായ ശുചിത്വശീല പരിഷ്‌ക്കാരങ്ങൾ ഇന്നത്തെ തലമുറയ്ക്ക് വളരെ അത്യാവശ്യമാണ്.

ശ്രീഹരി
1 സി ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം