സഹായം Reading Problems? Click here


എ ബി വി എച്ച് എസ് എസ്, മുഹമ്മ/അക്ഷരവൃക്ഷം/കാണാത്തമ്പുരാട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കാണാത്തമ്പുരാട്ടി

കാക്കത്തമ്പുരാട്ടി കരിനീല കണ്ണഴകി
കൂരി വെളുപ്പിന് കാടിറങ്ങി
കാനന പൊയ്കയിൽ കണ്ണാരം പൊത്തിയും
കരിയിലക്കിളിയെയും കണ്ടവള് ....
കടും മേടും മറന്ന് അവൾ പറന്നുയർന്നു
നാട്ടിലും മേട്ടിലും കണ്ടതും കേട്ടതും മതിയായി
കാണാത്ത കാഴ്ചകൾ കേൾക്കാത്ത ശബ്ദങ്ങൾ
ആശകളെല്ലാം കെട്ടടങ്ങി .........
അവൾ കരിനീല കണ്ണഴകി
കൂരിരുട്ടിന്‌ നാടിറങ്ങി


 

ശിവപ്രീയ
8 B എ ബി വി എച്ച് എസ് എസ്, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത