Login (English) Help
മുറ്റത്തെ കോണിലെ ചക്കര മാവേ തേനൂറും മാമ്പഴം നൽകുന്ന മാവ് മഞ്ഞ നിറമുള്ള തേനൂറും മാമ്പഴം ഓരോരോ കാറ്റിന് താഴത്തു വീഴും അണ്ണാറക്കണ്ണനും കുഞ്ഞാറ്റകിളിയും ആവോളം തിന്നു രസിച്ചു നടന്നു ഞാനും എൻ കൂട്ടരും എത്തുന്ന നേരം ഞങ്ങൾക്ക് നൽകണേ മവുമുത്തശ്ശ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത