ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ സത്യ സന്ധതയുടെ സമ്മാനം -കഥ

Schoolwiki സംരംഭത്തിൽ നിന്ന്
സത്യ സന്ധതയുടെ സമ്മാനം -കഥ

ഒരു ഗ്രാമത്തിൽ ദരിദ്രനായ െപെയിന്റർ താമസിച്ചിരുന്നു. ദരിദ്രനാണെങ്കിലും അയാൾ സത്യസന്ധനായിരുന്നു. ഒരു ദിവസം ഒരു മുതലാളി അയാളുടെ വള്ളം പെയിന്റ് ചെയ്യാൻ ഏൽപ്പിച്ചു. െപെയിന്റർ 1000 രൂപ കൂലി പറഞ്ഞു. പെയിന്റ് ചെയ്യുന്നതിനിടയിൽ വള്ളത്തിൽ ഒരു ദ്വാരം കണ്ടു. അയാൾ ദ്വാരം അടച്ചതിനു ശേ ഷം െപെയിന്റ് ചെയ്തു. മുതലാളി കൂലി നൽകി. കൂലി എണ്ണി നോക്കിയപ്പേോൾ ഇത് കൂടുതൽ ഉെണ്ടെന്ന് അയാൾ പറഞ്ഞു. നീ വള്ളത്തിന്റെ ദ്വാരം അടച്ചതിനു ശേഷമല്ലേ പെയിന്റ ടി ച്ചത്. അതിനുള്ള സമ്മാനമാണ് ഇത്.



ശിവനന്ദ പ്രതീപ്
5 ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ