കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തത്തമ്മക്കിളി

Schoolwiki സംരംഭത്തിൽ നിന്ന്


തത്തമ്മക്കിളി

തത്തമ്മക്കിളി
തത്തമ്മക്കിളി പാട്ടും പാടി
തത്തക്കൂട്ടിലിരുന്നുടനെ
കള്ളിപ്പൂച്ച പാത്തു പതുങ്ങി
തക്കം നോക്കി നടപ്പായി
കണ്ടു ഭയന്നൊരു തത്തമ്മക്കിളി
കൂട്ടരെയൊന്നു വിളിച്ചുടനെ
ങ്യാവൂ ങ്യാവൂ കള്ളിപ്പൂച്ച
മച്ചിൽക്കേറിയൊളിച്ചല്ലേ

 

അസ്ന ജലീൽ
2 A കാവുങ്കൽ പ‍‍ഞ്ചായത്ത് എൽ പി എസ്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത