ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/അക്ഷരവൃക്ഷം/ പ്രകൃതിയുടെ കാവൽക്കാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രകൃതിയുടെ കാവൽക്കാർ
ഈ ലോകത്തിന് മനുഷ്യർക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. രാത്രിയും പകലും ആരേയും കാണാനില്ല.. പണ്ട് ഒരിക്കൽ ഇവരുടെ വഴികളിലൂടെ സഞ്ചരിച്ചതിന് കിട്ടിയ ഏറിന്റെ വ്രണം ഇപ്പോഴും ഉണങ്ങിയിട്ടില്ല. ഇപ്പോൾ, പല രാത്രികളിലായി ഈ വഴി വന്നിട്ടും ഒരൊറ്റ മനുഷ്യനെപ്പോലും കാണാനില്ല.. പറയാതെ വയ്യ, പാതകളിലൊന്നും ചീഞ്ഞ നാറ്റമില്ല, തുമ്പിക്കൈനീറ്റുന്ന ഡീസൽ ഗന്ധമില്ല, ആരവങ്ങളില്ല, അങ്ങനെ എന്തെല്ലാം മാറ്റങ്ങൾ ! ആ പാലത്തിനടിയിലെ വെള്ളം പോലും എത്രമേൽ തെളിഞ്ഞിരിക്കുന്നു...! കാടു കാണാൻ വിരുന്നു വരുന്ന മനുഷ്യരുടെ നാടുകാണാൻ ഞങ്ങൾ ഊഴം പാർക്കട്ടെ. എന്ന്, നിങ്ങളുടെ നാട്ടിലിറങ്ങിയ സ്വന്തം കാട്ടാന.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ