എസ് സി എം വി ഗവ. യു പി സ്കൂൾ, ചെട്ടികാട്/അക്ഷരവൃക്ഷം/എൻെറ ചെറ‍ുമരം

Schoolwiki സംരംഭത്തിൽ നിന്ന്
എൻെറ ചെറ‍ുമരം


ജുൺ അഞ്ചിന് ഞ‍ാനൊരു ചെറു മരം നടും
ഒരു നാൾ അത് വള൪ന്ന് പന്തലിക്കും
കുറേയേറെ മാമ്പഴം ഉണ്ടാകും
കിളികളും അണ്ണാനും താമസമാക്കും
ഇത്തിരിക്കാറ്റുകൊള്ളാ൯ ഒത്തിരിപേർ വരും
ഞാനതിലൊരുഞ്ഞാലുകെട്ടും
എൻെറ ചെറുമരമൊരുനാൾ വൻമരമാകും
പരിസ്ഥിതിയെ കാക്കുന്ന വൻമരം....
 

ശരൺ ജാക്ക്സൺ
1 A എസ്.സി.എം.വി.ജി.യ‍ു.പി.എസ്. ചെട്ടികാട്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത