എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ വിജയി.

Schoolwiki സംരംഭത്തിൽ നിന്ന്
വിജയി.


"മരണത്തിൻ മുഖം മൂടി അണിഞ്ഞവൻ
ലോകത്തിൽ നാശത്തിനായ്
ജനലക്ഷങ്ങളെ കൊന്നൊടുക്കി

കൊറോണ എത്തി മലയാള നാട്ടിൽ
പതറില്ല, തളരില്ല
മലയാള ജനത
ഒറ്റക്കെട്ടായി നേരിട്ടവനെ
തുരത്താൻ വേണം വ്യക്തി ശുചിത്വം
സാമൂഹിക അകലം
പാലിക്കാം നമുക്കേവർക്കും
ആരോഗ്യ പ്രവർത്തകർ തൻ വാക്കിനെ.
കൈകൾ നന്നായി കഴുകേണം
മാസ്കുകൾ നമ്മൾ ധരിക്കേണം
സാമൂഹ്യാകലം പാലിച്ചാലോ
ഭീകരനവനെ തുരത്തീടാം
ആരോഗ്യ പ്രവർത്തകർ,
പോലീസ് സേനാ അംഗങ്ങൾ
സന്നദ്ധ പ്രവർത്തകരെ
നമിക്കാം നാമേ വരും
ഒറ്റക്കെട്ടായ്മുന്നേറാം
വിജയം നമ്മൾ നേടീടും'

 

മിത്ര കെ ഉണ്ണി
നാലാം ക്ലാസ് എ ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത