എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

വ്യക്തി ശുചിത്വത്തിനു ജീവന്റെ തന്നെ വിലയുണ്ടെന്ന് മനസ്സിലാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്കുളി മലയാളികളുടെ നിത്യ ചര്യ ആണെങ്കിലും ആഹാരം കഴിക്കുന്നതിനു മുൻപ് പോലും കൈകഴുകാൻ മടികാണിക്കുന്ന ചിലർ. ലോകം മുഴുവൻ വ്യാപിച്ച ഒരു മഹാമാരി വേണ്ടിവന്നു കൈകൾ സോപ്പിട്ട് കഴുകേണ്ടതിന്റെ പ്രാധാന്യം ഒന്നുകൂടി ഉറപ്പിക്കാൻ. സർക്കാരും ആരോഗ്യ പ്രവർത്തകരും നിരന്തരം നടത്തിയ ബോധവൽക്കരണത്തിലൂടെ ആ പഴയ നല്ല ശീലങ്ങളിലേക്ക് നാം തിരിച്ചു പോകാൻ തുടങ്ങി ശീലം അതുപോലെ തന്നെ തുടരുന്നു. ഇത്തരം നല്ല ശീലം പാലിച്ചാൽ കൊറോണയെന്നല്ല ഒരുവിധം എല്ലാ പകർച്ച വ്യാധികളെയും നമുക്ക് തടയാൻകഴിഞ്ഞേക്കും

നമിത & നവിത
നാലാം ക്ലാസ് സി ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം