എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/അക്ഷരവൃക്ഷം/കുഞ്ഞനിയൻ

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞനിയൻ

പതിയെ പതിയെ അവൻ
പിച്ചവച്ചു നടന്നു.
കുഞ്ഞിക്കാലൊച്ച എന്നുളളിൽ
കുളിരുകോരിഅവന്
അവയന്റ ചെറുമിഴികൾ
നക്ഷത്രം പോലെ
അവയന്റ കൊഞ്ചലുകളിൽ
തേന്മധുരം
അവൻ കരഞ്ഞാൽ എനിക്കുള്ളിൽ
നൊമ്പരം
എനി ക്കെന്തൊരിഷ്ടം എൻ
അനിയനെ കുഞ്ഞനിയനെ. .
 

ശ്വേത ആർ
8A എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത