എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


പ്രകൃതി ഭൂമിയിലെ എറ്റവും മനോഹരമായ പദം: പ്രകൃതി നമുക്ക് അമ്മയാണ് 'നമ്മുടെ നിലനില്പിനാവശ്യമായ വായുവും ജലവും മണ്ണും ഭക്ഷണം നല്കി അവനമ്മെ പരിപോഷിപ്പിക്കുന്ന .എന്നാൽ നമ്മൾ മനുഷ്യർ പ്രകൃതിയോട് കാണിക്കുന്നത് എന്താണ്. ഒരു നിമിഷ മെങ്കിലും നാം അതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ഇനിയും നമ്മൾ അതിനെ കുറിച്ച് ബോധവാൻമാരാകാതിരുന്നാൽ അത് പ്രകൃതിയുടെയും നമ്മുടെയും നാശത്തിന് കാരണമാകും. അതെ മനുഷ്യൻ തന്റെ സ്വർത്ഥ ചുഷണങ്ങൾക്ക് ഇരയാക്കിക്കൊണ്ടിരിക്കുകയാണ് ഇത്രയും മനോഹരമായ പ്രകൃതി നാം നമ്മുടെ സന്തോഷങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യാൻ പാടില്ല അത് അവസാനം നമ്മുടെ തന്നെ ജീവന് ആ പത്താകും ഈ സത്യം തിരിചറിഞ്ഞ് നമ്മൾ പ്രകൃതിയെ സ്‌നേഹിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യണം

ആൽബിനോ ജോർജ്
4 എ ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം