Login (English) Help
കാലം ഇത് അധികം കിട്ടിയൊരവധി കാലം മുത്തശ്ശി ചൊല്ലുന്നു ഇതു തന്നെ കലികാലം ഞങ്ങൾക്കിതു കളി നിറയും കുസൃതി കാലം മറ്റുള്ളോർക്കായൊരു പ്രാർത്ഥനകാലം കൂട്ടായി ,കൈ കോർത്തു അനുസരണയോടെ ജയിച്ചു വരാം നമ്മുക്കിത് കൈപ്പേറിയ യുദ്ധകാലം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത