എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

നമ്മുടെ പരിസ്ഥിതി യെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ആധുനിക കാലഘട്ടത്തിൽ നമ്മുടെ അനാവശ്യമായ പ്രകൃതി ചൂഷണം കൊണ്ട് പരിസ്ഥിതി ക്ക് കോട്ടം സംഭവിക്കും. തന്മ്മൂലം കാലാവസ്ഥ വ്യത്യാസം അന്തരീക്ഷത്തിൽ കാര്ബണ്ഡയോക്‌സൈഡിന്റെ അളവുകൂടുന്നു. തന്മൂലം ആഗോള താപനം ഉണ്ടാവുന്നു. ഇതിന്റെയെല്ലാം ഭവിഷ്യത്തുകൾ വളരെ വലുതാണ്. ഇതുണ്ടാവാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് മാത്രമാണ്. ഇതിനു നമ്മൾ ധാരാളം മരങ്ഗൾ വെച്ച് പിടിപ്പിക്കുക. നമ്മുടെ വനംഗങ്ങൾ നശിപ്പിക്കാതെ ഇരിക്കുക. വായുമലിനീകരം ഒഴിവാക്കുക. നദികളെയും സമുദ്രങ്ങളെയും കായലുകളെയും മലിനീകരിക്കാതെ സംരക്ഷിക്കുക എന്നതെല്ലാമാണ് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള മാർഗങ്ഗ്ൾ. ജൂൺ 5 നമ്മൾ പരിസ്ഥിതി ദിനമായീ ആചരിച്ചു വരുന്നു.

ശിവാനി
3 സി ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം