ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ എക്കാലവും ഒന്നിച്ചിരിക്കാം -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
എക്കാലവും ഒന്നിച്ചിരിക്കാം -കവിത

 പ്രതിരോധിക്കാം പ്രതിരോധിക്കാം നമുക്കി കോറോണയെ
വീടിനുള്ളിലിരിക്കാം ഒഴിവാക്കാം വലിയൊരുവിപത്തിനെ
അകന്നിരിക്കാം കുറച്ചുനാൾ എന്നും അടുത്തിരിക്കാൻ
പ്രപഞ്ചമാകെ വിറച്ചിരുന്നൊരി കോറോണയെ
 വീട്ടിലിരുന്ന് പ്രതിരോധിക്കാം
യുദ്ധങ്ങൾ വീട്ടിലിരുന്നുമാവാം
എന്നുനാം തെളിയിച്ചു
അതിജീവനത്തിന്റെ പാതയിലാണ് നാമിന്ന്
stay home stay safe
                                  


ലക്ഷ്മിനന്ദന.
VI B ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത