Login (English) Help
മുസൽമാൻറെ രാജ്യമല്ല ഹിന്ദുവിൻറെ രാജ്യമല്ല ക്രിസ്ത്യാനിയുടെ രാജ്യമല്ല ഇവരുടെ എല്ലാവരുടെയും രാജ്യം ഒരമ്മയുടെ മക്കളെപ്പോലെ ഒരുമയുടെ നാട് കലയുടെ സ്വന്തം നാട് എല്ലാവർക്കും ഒരമ്മ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത