ലോകരാഷ്ട്രങ്ങൾ പേടിയ്ക്കുന്നമ്പമ്പൊ-
കുഞ്ഞൻ വൈറസിനെ
ഭീകരനാണവൻ കൊടും ഭീകരൻ കോവിഡ് എന്നവന്റെ പേര്
തുരത്താം നമ്മുക്ക് സോപ്പുപയോഗിച്ച് കൈ കഴുകാം
തടയാം നമ്മുക്ക് വീട്ടിലിരിക്കാം ചെറുക്കാം കൊറോണയെ.
സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാം നമുക്കെല്ലാം
ഓടിക്കാം നാടുകടത്താം കൊറോണ വൈറസിനെ നമുക്ക്.
നാടിനെ കോവിഡിൽ നിന്ന് രക്ഷിക്കുമാരോഗ്യ പ്രവർത്തകർക്ക്
നേർന്നിടാം ആശംസകളും നന്മകളുംനമുക്ക്
സമൂഹ വ്യാപനം തടയാൻ പ്രവർത്തിക്കും . നമ്മുടെ
പോലീസ് സേനയ്ക്ക് നൽകിടാം നാടിന്റെ ബിഗ് സല്യൂട്ട്.