എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം


പലതരം രോഗങ്ങൾ വരുവാൻ സാധ്യത ഉള്ള ചുറ്റുപാടുകളിൽ ആണ് നമ്മൾ ഇന്നു ജീവിക്കുന്നത്. അതിനാൽ രോഗപ്രധിരോധത്തിനു വളരെയധികം പ്രാധാന്യം ഉണ്ട്. നമ്മുടെ ചുറ്റുപാടുകളിൽ രോഗങ്ങൾ പിടിപെടുവാനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലതു അത് വരാതെ സൂക്ഷിക്കുക എന്നതാണ്. അസുഖം വരുന്ന ആരംഭത്തിൽ തന്നെ ചികിൽസിക്കുകയാണ് ഏറ്റവും പ്രധാനം. നമ്മുടെ വീടും പരിസരവും വൃത്തിയായീ സൂക്ഷിക്കുക, വ്യക്തി ശുചിക്തം പാലിക്കുക, പോഷക സമൃദ്ധമായ ആഹാരങ്ഗൾ കഴിക്കുക എന്നിവയിലൂടെ നമ്മൾക്ക് രോഗത്തെ പ്രതിരോധിക്കുവാൻ സാധിക്കും. രോഗം ഉള്ള വ്യക്തികളുമായീ അടുത്തിടപഴകരുത്. ആഹാരം കഴിക്കുന്നതിനു മുൻപേ കൈകൾ നന്നായീ സോപ്പ് ഉപയോഗിച്ചുകഴുകുക. വീടുകളിലും പരിസരംഗങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക തുടങ്ഗ്യ മാർഗ്ഗങ്ങഗളിലൂടെ നമുക്ക് രോഗം വരാതെ നോക്കാം

ശിവാനി
3 സി എൽ പി ജി സ്കൂൾ പെരുന്നേർമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം